Webdunia - Bharat's app for daily news and videos

Install App

ആൻഡ്രോയ്‌ഡിൽ ജോക്കർ വൈറസ് ആക്രമണം: നീക്കം ചെയ്യേണ്ടത് ഈ ആപ്പുക‌ൾ

Webdunia
വെള്ളി, 27 ഓഗസ്റ്റ് 2021 (19:02 IST)
ആൻഡ്രോയ്‌ഡ് ഫോണിൽ വീണ്ടും ജോക്കർ വൈറസ് ആക്രമണം. ചില വ്യാജ മൊബൈൽ ആപ്പുകൾ വഴിയാണ് വൈറസുകൾ ഫോണുകളിൽ കയറികൂടുന്നത്.വൈറസിനെ കടത്തി വിടുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ പട്ടിക ബെൽജിയം പൊലീസ് പുറത്തുവിട്ടു. 
 
എസ്എംഎസ് മെസേജുകൾ, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫോ എന്നിവയെല്ലാം ചോർത്തി ഉപഭോക്താക്കളുടെ പണവും സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതാണ് ജോക്കർ വൈറസിന്റെ രീതി. ട്രോജൻ ഗണത്തിൽ പെടുന്ന വൈറസുകൾ ആയതിനാൽ ഉപഭോക്താക്കളുടെ അനുവാദമില്ലാതെ ഫോണിൽ മാറ്റങ്ങൾ വരുത്താൻ ഈ വൈറസിനാകും.
 
ബെൽജിയം പോലീസിന്റെ ലിസ്റ്റ് പ്രകാരം ഒഴിവാക്കേണ്ട ആപ്പുകൾ
 
ഓക്സിലറി മെസേജ്
എലമെന്റഅ സ്കാനർ
ഫാസ്റ്റ് മാജിക് എസ്എംഎസ്
ഫ്രീ കാംസ്കാനർ
​ഗോ മെസേജസ്
സൂപ്പർ മെസേജസ്
സൂപ്പർ എസ്എംഎസ്
ട്രാവൽ വോൾപേപ്പേഴ്സ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡി.വൈ.എഫ്.ഐ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

ആധാര്‍ അപേക്ഷകളിലെ തെറ്റ് പിഴ 25 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയര്‍ത്തി; കേരളത്തിലെ സേവന കേന്ദ്രങ്ങള്‍ കുടിശ്ശികയുടെ ഭാരത്തില്‍

നിയമന തട്ടിപ്പ് കേസ്: പിഎസ്സി സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍

മൂപ്പൈനാട് പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടം; എൽഡിഎഫ് പ്രസിഡന്റ്

പാലത്തായി പോക്‌സോ കേസിൽ ബിജെപി നേതാവിന്റെ ജാമ്യം; യുഡിഎഫ് സർക്കാരിന് വിമർശനം

അടുത്ത ലേഖനം
Show comments