ഹോണർ 30 എസ് ഉടൻ വിപണിയിലേക്ക് !

Webdunia
ശനി, 21 മാര്‍ച്ച് 2020 (20:34 IST)
വാർത്തകൾ, ഐടി, ടെക്നോളജി, ഹോണർ 30 എസ്, News, IT, Technology, Honor 30s, ഡല്‍ഹി: ഹോണര്‍, 30 എസ് ഉടൻ വിപണിയിലെത്തും. മാർച്ച് മുപ്പതിന് ചൈനീസ് വിപണിയിലാണ് സ്മാർട്ട്ഫോൺ ആദ്യം വിപണിയിലെത്തുക. ചൈനയിലെ ലോഞ്ചിന് ശേഷം അധികം വൈകാതെ തന്നെ സ്മാർട്ട്‌ഫോൺ ഇന്ത്യ ഉൾപ്പടെയുള്ള മറ്റു വിപണികളിലേക്കും എത്തും.
 
സ്മാർട്ട്ഫോണിനെ കുറിച്ച് അധികം വിവരങ്ങൾ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. നോച്ച്‌ലെസ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത് എന്ന് ടീസർ സൂചന നൽകുന്നുണ്ട്. ക്വാഡ് റിയർ ക്യാമറകളുമായാവും സ്മാർട്ട്ഫോൺ എത്തുക. 5G സ്മാർട്ട്ഫോണായിരിക്കും ഹോണർ 30 എസ് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്.
 
കിരിൻ 820 5G ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നത്. 10V, 4A പവര്‍ കോണ്‍ഫിഗറേഷനോടുകൂടിയ 40W ഫാസ്റ്റ് ചാര്‍ജിംഗ് ഫോണിൽ ഉണ്ടായിരിക്കും എന്നും സൂചനകൾ ഉണ്ട് എന്നാൽ സ്മാർട്ട്‌ഫോണിന്റെ ബാറ്ററി ബാക്കപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ സിപിഎമ്മിനുള്ളിൽ ഭിന്നത?, കെ കെ രാഗേഷിനെതിരെ നിലപാടുമായി കെ കെ ശൈലജയും പി കെ ശ്രീമതിയും!

ഓരോ ശത്രുവിനെയും നോക്കി വെച്ചിട്ടുണ്ട്, ഞാൻ ഇല്ലാതെയായാലും നടപ്പാകും, ആരെയും വെറുതെ വിടില്ല: ട്രംപിനും നെതന്യാഹുവിനും മുജ്തബയുടെ മുന്നറിയിപ്പ്

ഹോർമുസ് അടച്ച് ഇറാൻ, ബോംബാക്രമണം ശക്തമാക്കി യുഎസ്: പശ്ചിമേഷ്യ വീണ്ടും അസ്ഥിരതയിലേക്ക്

മുസ്ലിം പേര് നോക്കി മാധ്യമപ്രവർത്തകനെ വർഗീയവാദിയാക്കി ജി.സുധാകരൻ

പിണറായിയുടെ കാൽ ഡോറിനു ഇടയിൽ; അടയ്ക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തകർ (വീഡിയോ)

അടുത്ത ലേഖനം
Show comments