പോളിസിയിൽ അടിമുടി മാറ്റം വരുത്തി ഗൂഗിൾ, ഉപയോക്താക്കൾ തീർച്ചയായും അറിഞ്ഞിരിയ്ക്കണം !

Webdunia
തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (14:47 IST)
പോളിസിയിൽ മറ്റം വരുത്തി ഗൂഗിൾ. സേവനങ്ങൾ ഇനി പൂർണമായും സൗജന്യമാകില്ല. എന്നു മാത്രമല്ല ആക്ടിവ് അല്ലാത്ത അക്കൗണ്ടുകളിലെ രേഖളും വിവരങ്ങളും ഗൂഗിൾ ഡിലീറ്റ് ചെയ്യും. അടുത്ത വർഷം ജൂൺ ഒന്നുമുതലാണ് പുതിയ പോളിസി പ്രാബല്യത്തിൽ വരിക. രണ്ടുവർഷമായി ആക്ടീവ് അല്ലാത്ത ജിമെയിലിലെയും ഗൂഗിൾ ഡ്രൈവിലെയും വിവരങ്ങളാണ് ഡിലീറ്റ് ചെയ്യുക. 
 
'ജി മെയില്‍, ഡ്രൈവ്, ഫോട്ടോസ് എന്നിവയില്‍ നിങ്ങളുടെ സ്‌റ്റോറേജ് രണ്ടുവര്‍ഷമായി ലിമിറ്റിന് പുറത്താണെങ്കില്‍ ഗൂഗിള്‍ അത് ഡിലീറ്റ് ചെയ്യും' എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. ഡേറ്റകൾ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻ നൽകും. അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാതിരിയ്ക്കാൻ കൃത്യമായ ഇടവേളകളിൽ പ്ലാറ്റ്ഫോമുകൾ സന്ദർശിയ്ക്കണം എന്ന് ഗൂഗിൾ നിർദേശം നൽകിയിട്ടുണ്ട്. ഗൂഗിൾ ഫോട്ടോസിലോ, ഡ്രൈവിലോ 15 ജിബിയ്ക്ക് മുകളിൽ സ്റ്റോറേജ് ആവശ്യമെങ്കിൽ ഗൂഗിള്‍ വണ്ണില്‍ പുതിയ സ്‌റ്റോറേജ് പ്ലാന്‍ സബ്സ്ക്രൈബ് ചെയ്യാം. നൂറ് ജിബി മുതലുള്ള പ്ലാനുകള്‍ ഗൂഗിൾ ലഭ്യമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

ആന്‍ഡമാന്‍ കടലില്‍ ബോട്ട് മുങ്ങി, കുട്ടികളടക്കം 250 പേരെ കാണാതായതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments