ചരിത്രത്തില്‍ ആദ്യമായി ഫെയ്‌സ് ബുക്കിന്റെ വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 ജൂലൈ 2022 (12:41 IST)
ചരിത്രത്തില്‍ ആദ്യമായി ഫെയ്‌സ് ബുക്കിന്റെ വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തി. ജൂണില്‍ അവസാനിച്ച പാദത്തില്‍ ഒരു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും മാതൃക കമ്പനിയായ മെറ്റയാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. 
 
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 2880 കോടി ഡോളര്‍ ആണ് വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയാളവില്‍ 2907 കോടി ഡോളര്‍ ആയിരുന്നു വരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേമാതരം തടസ്സപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം, രാജ്യസഭയിൽ ബില്ലുമായി അമിത് ഷാ

അധികാര ദുര്‍വിനിയോഗം നടത്തി, പോലീസുകാരെ സമ്മര്‍ദ്ദത്തിലാക്കി എഡിജിപി അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

'മോദി, വിദ്യാർഥികളെ അപമാനിക്കരുത്'; വിമർശിച്ച് രാഹുൽ ഗാന്ധി

മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വിദ്യഭ്യാസ വായ്പ നിഷേധിക്കാം : ഹൈക്കോടതി

ഇറാന്‍ അനുഭവിക്കാന്‍ ഇരിക്കുന്നതെയുള്ളു, വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments