പ്രാധാന്യം ദേശസുരക്ഷയ്ക്ക്, 320 ആപ്പുകൾ നിരോധിച്ചതായി കേന്ദ്രസർക്കാർ പാർലമെന്റിൽ

Webdunia
ബുധന്‍, 23 മാര്‍ച്ച് 2022 (19:13 IST)
സുരക്ഷാ കാരണങ്ങളാൽ ഇതുവരെ 320 ആപ്പുകൾ വിലക്കേർപ്പെടുത്തിയതായി കേന്ദ്രസർക്കാർ പാർലമെന്റിൽ. സുരക്ഷ, പ്രതിരോധം,പരമാധികാരം തുടങ്ങിയവ കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്രമന്ത്രി സോം പ്രകാശ് ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകി.
 
ഐടി നിയമം അനുസരിച്ച് 320 ആപ്പുകളുടെ പ്രവർത്തനമാണ് തടസ്സപ്പെടുത്തിയത്. ഫെബ്രുവരിയിൽ 49 ആപ്പുകൾ വീണ്ടും ബ്ലോക്ക് ചെയ്‌തു. നേരത്തെ ബ്ലോക്ക് ചെയ്‌ത ആപ്പുകൾ പുതിയ പേരിൽ അവതരിപ്പിച്ചത് കണ്ടെത്തിയതോടെയാണ് നടപടി.
 
ഐടി നിയമത്തിലെ 69എ വകുപ്പ് അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ സി കളത്തിലിറങ്ങിയാൽ ഷാഫിയടക്കമുള്ള മറ്റ് എംപി മാരും സീറ്റ് ആവശ്യപ്പെടും, കോൺഗ്രസിൽ പുതിയ പ്രതിസന്ധി

അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷം; ഹോർമൂസിൽ 16 ഇറാൻ കപ്പലുകൾ തകർത്തെന്ന് ട്രംപ്

Kerala Assembly Elections 2026: കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി 40 സ്ഥാനാർഥികളുടെ പട്ടിക ഇന്ന് തീരുമാനിക്കും

ദേശീയപാത രണ്ട് സ്ട്രക്ച്ചുകളുടെ ഉദ്ഘാടനം; സംസ്ഥാനത്തെ ഒഴിവാക്കി കേന്ദ്രം, ഒന്നും ചെയ്യാത്ത ബിജെപി അധ്യക്ഷനു ക്ഷണം !

ഹോർമൂസിലെ മൈനുകൾ നീക്കണം, ഇല്ലെങ്കിൽ കടുത്ത സൈനിക നടപടി, ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

അടുത്ത ലേഖനം
Show comments