Webdunia - Bharat's app for daily news and videos

Install App

സംഖ്യാ ശാസ്തത്തിന്റെ സ്വാധീനം നിങ്ങളെ എങ്ങനെ ബാധിക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 8 ഫെബ്രുവരി 2025 (20:09 IST)
സംഖ്യകള്‍ക്ക്  നമ്മള്‍ ചിന്തിക്കുന്നതിലും കൂടുതല്‍ സ്വാധീനം നമ്മുടെ ജീവിതത്തില്‍ ഉണ്ട്. അതുകൊണ്ടുതന്നെ സംഖ്യാശാസ്ത്രത്തിനും നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്. നമ്മുടെ ജനനത്തീയതി മുതല്‍ ഭാഗ്യ സംഖ്യകള്‍ വരെയുള്ള സംഖ്യകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അവയ്ക്ക് നമ്മുടെ ജീവിതത്തിന്റെ വിവിധ വശങ്ങളെ പ്രതിനിധീകരിക്കാന്‍ കഴിയും. നിങ്ങളുടെ ഭാഗ്യനമ്പര്‍ എന്താണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം. 
 
നമ്പര്‍ 1 ന്റെ പൊതുവായ ഫലം അനുകൂലമാണ്. നിങ്ങളുടെ കരിയറിലും ബിസിനസ്സിലും നിങ്ങള്‍ നല്ല കാഴ്ചപ്പാട് നിലനിര്‍ത്തുന്നവരായിരിക്കും. പ്രിയപ്പെട്ടവരുടെ പിന്തുണ നിങ്ങള്‍ക്ക് എപ്പോഴും ഉണ്ടാകും. അച്ചടക്കത്തിലൂടെയും അനുസരണത്തിലൂടെയും നിങ്ങള്‍ എല്ലാ മേഖലകളിലും മെച്ചപ്പെട്ട പ്രകടനം നിലനിര്‍ത്തും. വിവിധ കാര്യങ്ങളില്‍ ക്ഷമയോടെ പ്രവര്‍ത്തിക്കും. അതുപോലെതന്നെ 2-ാം നമ്പറിന് പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ നല്‍കുന്ന ദിവസമായിരിക്കും ഇന്ന്. 
 
നിങ്ങളുടെ വിജയശതമാനം ഉയര്‍ന്നുകൊണ്ടേയിരിക്കും. നിങ്ങള്‍ പഠനത്തിനും ഉപദേശത്തിനും ഊന്നല്‍ നല്‍കുന്നവരായിരിക്കും. പ്രിയപ്പെട്ടവരുടെ പിന്തുണയോടെ, നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കും. പ്രധാനപ്പെട്ട ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വഞ്ചകരോടും കൗശലക്കാരോടും ജാഗ്രത പുലര്‍ത്തണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

ദാനം ചെയ്യുന്നത് നല്ലതാണ്; എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധക്കണം

കേരളത്തിലെ പ്രധാന പിതൃതർപ്പണ കേന്ദ്രങ്ങൾ; ആലുവ മണപ്പുറം, തിരുനെല്ലി, വർക്കല പാപനാശം പ്രത്യേകതകൾ

പിതൃതർപ്പണവും കർക്കിടക വാവും; എന്തുകൊണ്ടാണ് കർക്കിടക വാവിന് ബലിയിടുന്നത്? ഐതിഹ്യവും പ്രാധാന്യവും

വീടുകളിൽ ബലിയിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; എന്തൊക്കെ മന്ത്രങ്ങളും ദ്രവ്യങ്ങളുമാണ് പ്രധാനം?

അടുത്ത ലേഖനം
Show comments