Webdunia - Bharat's app for daily news and videos

Install App

സന്ധ്യക്ക് തൂത്തുവാരിയാല്‍ എന്താ കുഴപ്പം?

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 മാര്‍ച്ച് 2023 (16:39 IST)
തലമുറകളിലൂടെ കൈമാറ്റം ചെയ്ത് കിട്ടിയതാണ് നമുക്ക് ഈ വിശ്വാസം. സന്ധ്യക്ക് തൂത്തുവാരിയാല്‍ ഐശ്വര്യ ലക്ഷ്മി വീടിനു പടിയിറങ്ങി പോകും പറഞ്ഞുകേട്ടിട്ടുള്ളത്. സന്ധ്യയാകുന്നതോടെ വീടിനകത്തെ പ്രകാശം മങ്ങും. ഈ സമയത്ത് ചപ്പു ചവറുകള്‍ കളയുന്ന കൂട്ടത്തില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണ് സന്ധ്യക്ക് ശേഷം ചൂലെടുക്കരുത് എന്ന് പ്രധാനമായും പറയാന്‍ കാരണം.
 
നിലവിളക്കിന്റെ മാത്രം പ്രകാശത്തില്‍ രാത്രി കഴിച്ചു കൂട്ടിയ കാലഘട്ടത്തിലാവും ഇത്തരം വിശ്വാസങ്ങള്‍ ഉടലെടുത്തിരിക്കുക. അത് പിന്നീട് തുടര്‍ന്നു പോന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

St Alphonsa Feast: വിശുദ്ധ അൽഫോൺസമ്മയുടെ തിരുന്നാൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments