രാത്രി മുടിയഴിച്ച് കിടന്നാല്‍ എന്തുസംഭവിക്കും?

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 ഓഗസ്റ്റ് 2021 (12:23 IST)
സ്ത്രീകള്‍ രാത്രിയില്‍ മുടി അഴിച്ചിട്ട് കിടക്കുരുതെന്ന് പൂര്‍വികര്‍ പറയുന്നു. ഈ വിശ്വാസം വിഷ്ണുപുരാണത്തിലാണ് പറയുന്നത്. മുടിയഴിച്ചിടുന്നത് നെഗറ്റീവ് ഊര്‍ജത്തെ ആകര്‍ഷിക്കുമെന്നും ഇത് മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് പറപ്പെടുന്നത്. മുടിക്ക് നല്ലനീളമുള്ളവരാണെങ്കില്‍ മുടി കഴുത്തിലും മുഖത്തുമൊക്കെ ഉറക്കത്തില്‍ ചുറ്റിപ്പിടിക്കാനും സാധ്യതയുണ്ട്. 
 
ഇങ്ങനെ രാത്രി മുടിയഴിച്ചിട്ട് ഉറങ്ങുന്നത് ഉറക്കത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അത് മുടിയുടെ ആരോഗ്യത്തെയും ബാധിക്കും. അതിനാല്‍ ഉറങ്ങുമ്പോള്‍ മുടി കെട്ടിവയ്ക്കുന്നതാണ് നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

പിന്നില്‍ നിന്ന് നിങ്ങളെ വിമര്‍ശിക്കുന്നവരാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍; ചാണക്യന്‍ നല്‍കുന്ന ഉപദേശം ഇതാണ്

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments