Publish Date: Thu, 11 Nov 2021 (13:08 IST)
Updated Date: Thu, 11 Nov 2021 (13:12 IST)
നിങ്ങള്‍ ഏതുസമയത്താണ് ജനിച്ചതെന്നറിഞ്ഞാല്‍ നിങ്ങളുടെ ഭാവി അറിയാം. സൂര്യോദയം കഴിഞ്ഞ് അധികമൊന്നും വൈകാതെയാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ നിങ്ങള്‍ പഠനകാര്യങ്ങളില്‍ മുന്നിട്ട് നില്‍ക്കും. ഏതുകാര്യവും വേഗത്തില്‍ മനസിലാക്കാനുള്ള കഴിവും ഉണ്ടായിരിക്കും. അതേസമയം ജനനം ഉച്ചയ്ക്ക് ആണെങ്കില്‍ ഭരണകാര്യങ്ങളില്‍ ഉന്നതിയിലെത്തും. അത് രാഷ്ട്രിയത്തിലോ സര്‍ക്കാര്‍ ജോലികളിലോ ആകാം. ജനനം ഉച്ചയ്ക്ക് ശേഷമാണെങ്കില്‍ വ്യവസായത്തിലായിരിക്കും നിങ്ങള്‍ വിജയം ഉണ്ടാക്കുന്നത്. രാത്രിയില്‍ ജനിക്കുന്നവര്‍ യാത്രികരായിരിക്കുമെന്നുമാണ് വിശ്വാസം.