മകയിരം നക്ഷത്രക്കാരുടെ പ്രത്യേകതകള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (12:51 IST)
സൂക്ഷ്മ ബുദ്ധിയാണ് മകയിരം നക്ഷത്രക്കാരുടെ വലിയ പ്രത്യേകത. മറ്റുള്ളവരുടെ ഭാവിയും ഇവര്‍ക്ക് പറയാന്‍ സാധിക്കും. പ്രവചിക്കും. കാര്യങ്ങളെ ഗവേഷണപരമായി സമിപിയ്ക്കുന്നവരായിരിയ്ക്കും മകയിരം നക്ഷത്രക്കര്‍. അറിയാനുള്ള ജിജ്ഞാസയും പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള ആര്‍ജ്ജവവും ഇവര്‍ക്ക് കൂടുതലായിരിയ്ക്കും. അറിവും അനുഭവജ്ഞാനവും വര്‍ധിപ്പിയ്ക്കാന്‍ ഇവര്‍ സാദാ പ്രയത്നിച്ചുകൊണ്ടിരിയ്ക്കും.
 
എപ്പോഴും ആവേശം പ്രകടിപ്പിയ്ക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്നവരാണ് ഇവര്‍. സമധാന പ്രിയരാണ് ഈ നക്ഷത്രക്കാര്‍. ജീവിതം നന്നായി ആസ്വദിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് ഇവര്‍. അതിനാല്‍ അനാവശ്യകാര്യങ്ങള്‍ക്ക് ഇവര്‍ പ്രാധാധ്യം കൊടുക്കില്ല,. ആളുകളോട് സൗമ്യമായി പെരുമാറുന്നവരാണ് മകയിരം നക്ഷത്രക്കാര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

പിന്നില്‍ നിന്ന് നിങ്ങളെ വിമര്‍ശിക്കുന്നവരാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍; ചാണക്യന്‍ നല്‍കുന്ന ഉപദേശം ഇതാണ്

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments