ഈ നക്ഷത്രക്കാര്‍ പ്രലോഭനങ്ങള്‍ക്കടിപ്പെടാന്‍ സാധ്യത കൂടുതല്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ജനുവരി 2022 (14:08 IST)
പ്രലോഭനങ്ങള്‍ വന്നുചേരുമെങ്കിലും യുക്തിപൂര്‍വം ചിന്തിച്ച് ഇവയില്‍ നിന്നെല്ലാം പിന്‍വാങ്ങും. അതേസമയം സത്യാവസ്ഥ മനസിലാക്കാതെ അന്യരെ പഴിക്കുന്ന ശീലം ഒഴിവാക്കണം. ഉയര്‍ച്ചയുണ്ടാകാന്‍ കഠിനാധ്വാനം വേണ്ടിവരും. ജോലിയില്‍ നിന്ന് അവധിയെടുത്ത് ദൂരയാത്രകള്‍ പോകേണ്ടിവരും. സഹായം നിരസിക്കുന്നതുകൊണ്ട് സ്വജനപക്ഷത്ത് നിന്ന് വിരോധം ഉണ്ടാകും. വിദേശത്തുള്ള ഉപരിപഠനം ഉപേക്ഷിച്ച് സ്വദേശത്ത് ജോലി നോക്കും. ശമ്പളവര്‍ധനവ് മുന്‍കാല പ്രാബല്യത്തോടെ ലഭിക്കും. കൂടാതെ വിശ്വസ്ത സേവനത്തിനുള്ള പ്രശസ്തി പത്രം ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

പിന്നില്‍ നിന്ന് നിങ്ങളെ വിമര്‍ശിക്കുന്നവരാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍; ചാണക്യന്‍ നല്‍കുന്ന ഉപദേശം ഇതാണ്

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments