Webdunia - Bharat's app for daily news and videos

Install App

അവനെ നോക്കിവെച്ചോളു, സ്പെഷലായ കളിക്കാരനാണവൻ, വളരെ സ്പെഷ്യലായ കളിക്കാരൻ: യുവി

Webdunia
വ്യാഴം, 12 നവം‌ബര്‍ 2020 (12:06 IST)
ഐപിഎല്ലിൽ ടീം ഗെയിം എന്താണെന്ന് തെളിയിച്ചുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് ഇത്തവണയും കപ്പെടുത്തത്. ടീമിന്റെ പല വിജയങ്ങൾക്കും കാരണമായത് പല പല താരങ്ങളായിരുന്നു. ഓരോ മത്സരത്തിലും ഒരാള്‍ പരാജയപ്പെട്ടാല്‍ മറ്റൊരു താരം അവസരത്തിനൊത്തുയരുന്നതായിരുന്നു ടൂർണമെന്റിൽ മുംബൈയുടെ കരുത്ത്.
 
ഇപ്പോളിതാ സീസണിൽ മുംബൈയുടെ വിജയങ്ങളിൽ പ്രധാനിയായിരുന്ന യുവതാരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ യുവ്‌രാജ് സിങ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മുംബൈയുടെ ഇഷാൻ കിഷനെയാണ് താരം പ്രശംസിച്ചത്. വിക്കറ്റ് കീപ്പറാണെങ്കിലും ക്വിന്‍റണ്‍ ഡീകോക്ക് കീപ്പറായി ഉള്ളതിനാല്‍ കീപ്പിംഗ് ഉത്തരവാദിത്തം കിഷന് ഏറ്റെടുക്കേണ്ടി വന്നിരുന്നില്ല.സീസണിൽ 14 മത്സരങ്ങളിൽ 145.76 സ് ട്രൈക്ക് റേറ്റില്‍ 516 റണ്‍സാണ് കിഷന്‍ അടിച്ചെടുത്തത്. ഈ സീസണില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയതും കിഷൻ ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക ഒന്നാം നമ്പർ താരമായി 50 WTA 1000 ജയങ്ങൾ; സെറീന വില്യംസ്, ഇഗ സ്വിയാടെക് എന്നിവർക്കൊപ്പം ചരിത്ര നേട്ടത്തിൽ അരീന സബലെങ്ക

ഗാലെയിലെ വിജയം കൊണ്ടായില്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമെങ്കിൽ ഇന്ത്യയ്ക്ക് എല്ലാ മത്സരങ്ങളും നോക്കൗട്ട്!

റൂട്ടിന് കീഴിൽ ചാർജായി ഇംഗ്ലണ്ട് പേസർമാർ, 5 വിക്കറ്റ് വീതം നേടി റോബിൻസണും ടംഗും, ആദ്യ ഇന്നിങ്ങ്സിൽ പാകിസ്ഥാൻ 171ന് പുറത്ത്

മുസിയാലയ്ക്ക് ഇതെന്ത് പറ്റി?, തുടർച്ചയായ രണ്ടാം മത്സരത്തിലും ഗ്രൗണ്ടിൽ കുഴഞ്ഞുവീണു, പ്രതികരിക്കാതെ ബയേൺ

അടുത്ത ലേഖനം
Show comments