Webdunia - Bharat's app for daily news and videos

Install App

ധോണി,കോലി,രോഹിത്.. അവരാണെന്റെ ഹീറോസ്, ഐപിഎല്ലിൽ നായകനായി അരങ്ങേറ്റത്തിനൊരുങ്ങി കെഎൽ രാഹുൽ

Webdunia
ചൊവ്വ, 25 ഓഗസ്റ്റ് 2020 (12:02 IST)
കഴിഞ്ഞ വർഷം നടത്തിയ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തന്റെ സ്ഥാനമുറപ്പിച്ച കളിക്കാരനാണ് കെഎൽ രാഹുൽ. ഇന്ത്യൻ ഏകദിന ടീമിൽ മഹേന്ദ്ര സിംഗ് ധോണി ഒഴിച്ചിട്ട കീപ്പർ സ്ഥാനവും കെഎൽ രാഹുലിന്റെ കയ്യിൽ ഭദ്രമാണ്. ഇപ്പോഴിതാ പതിമൂന്നാം ഐപിഎല്ലിന് യുഎഇ‌യിൽ അരങ്ങുണരുമ്പോൾ  പഞ്ചാബിന്റെ നായകനായി അരങ്ങേറാൻ ഒരുങ്ങുകയാണ് രാഹുൽ.
 
ഐപിഎല്ലി‌ൽ നായകനായി കളിക്കാനിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ സീനിയർ ക്യാപ്‌റ്റന്മാരുടെ ക്യാപ്‌റ്റൻസി തന്നെ എങ്ങനെ സ്വാധെനിച്ചുവെന്ന് വ്യക്തമാക്കുകയാണ് രാഹുൽ. ധോണിയുടെ ശാന്തതയും താരങ്ങളെ പിന്തുണക്കുന്നതിലുള്ള മിടുക്കും എന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുപോലെ എല്ലാം ജയിക്കണം എന്നുള്ള കോലിയുടെ വാശിയും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് രാഹുൽ പറയുന്നു.ഇവർ രണ്ട് പേർക്കൊപ്പം തന്നെ രോഹിത്തിന്റെ ശൈലിയും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുമ്ര പുറത്ത്, പകരക്കാരനായി അക്വിബ് നബി, ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം

പട്ടിണി കിടക്കുന്നവന്‍ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ ഡാന്‍സ് കളിക്കാന്‍ ക്ഷണിക്കുന്നത് പോലെ, ബ്രസീലിന്റെ വരവിനെ പരിഹസിച്ച് ബൂട്ടിയ

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

കൂടുതൽ തുക നൽകില്ല, വിനീഷ്യസിന് വേണമെങ്കിൽ തുടരാം, അല്ലെങ്കിൽ പോകാം: നിലപാട് കടുപ്പിച്ച് റയൽ, നോട്ടമിട്ട് ആഴ്സണൽ

അടുത്ത ലേഖനം
Show comments