Webdunia - Bharat's app for daily news and videos

Install App

കോലി പരിശീലനം നടത്തിയത് അനുഷ്‌കയുടെ പന്തുകളിൽ മാത്രം, ഗവാസ്‌കറുടെ പരാമർശം വിവാദത്തിൽ

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (15:18 IST)
ഐപിഎൽ പതിമൂന്നാം സീസണിൽ ഇന്നലെ പഞ്ചാബിനെതിരായ മത്സരം കോലി മറക്കാൻ ആഗ്രഹിക്കുന്ന ഒരു അദ്ധ്യായമാകും. ബാറ്റ് കൊണ്ടും തിളങ്ങാൻ സാധിക്കാതിരുന്ന മത്സരത്തിൽ പഞ്ചാബ് നായകൻ കെഎൽ രാഹുലിന്റെ രണ്ട് വിലപ്പെട്ട ക്യാച്ചുകളും നഷ്‌ടപ്പെടുത്തിയിരുന്നു. ഇതോടെ കോലിക്കെതിരെ വിമർശനങ്ങളും ശക്തമായി. ഇപ്പോളിതാ കോലിയെ വിമർശിച്ചുകൊണ്ട് ഇന്ത്യൻ ഇതിഹാസ താരം ഗവാസ്‌കർ നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്.
 
ലോക്ക്‌ഡൗണിൽ അനുഷ്‌കയുടെ പന്തുകളിൽ മാത്രമാണ് കോലി പരിശീലനം നടത്തിയത് എന്നാണ് കമന്ററി ബോക്‌സിൽ ഗവാസ്‌കർ പറഞ്ഞത്. ഇതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. സ്കോർ 83ലും 89ലും നിൽക്കെയാണ് രാഹുലിന് രണ്ട് തവണ കോലി ജീവൻ നൽകിയത്. ബാറ്റിങ്ങിനിറങ്ങിയപ്പോൾ ഒരു റൺസ് മാത്രം കണ്ടെത്താനെ താരത്തിനായുള്ളു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേണ്ടത്ര പരിശ്രമിച്ചില്ല, എല്ലാ കുറ്റവും എന്റേത് , ഏകദിന ഫോര്‍മാറ്റില്‍ പരാജയമായതിന് കാരണം ഞാന്‍ തന്നെ: സൂര്യകുമാര്‍ യാദവ്

അവന് പിച്ച് ഒരു പ്രശ്നമാകില്ല, ലോകത്ത് എവിടെയും തിളങ്ങാനാകും: മാനവ് സുതാറിനെ പ്രശംസിച്ച് രഹാനെ

പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ പരുക്ക് അഭിനയിക്കും, പാകിസ്ഥാൻ ഓപ്പണർക്കെതിരെ ആഞ്ഞടിച്ച് മുൻ സെലക്ടർ

എവിടെ കളിച്ചാലും ഗോട്ട് ക്രിസ്റ്റ്യാനോ തന്നെ, അല്‍ നസ്‌റിന്റെ എക്കാലത്തെയും ടോപ് സ്‌കോറര്‍, പുത്തന്‍ റെക്കോര്‍ഡ്

സ്വന്തം മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് , പോണ്ടിങ്ങിനെ മറികടന്ന് ജോ റൂട്ട്

അടുത്ത ലേഖനം
Show comments