Webdunia - Bharat's app for daily news and videos

Install App

വിരാട് കോലി vs എം.എസ്.ധോണി; ഐപിഎല്ലില്‍ ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ ജയം ആര്‍ക്കൊപ്പം?

Webdunia
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (09:01 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് ഐപിഎല്‍ ആരാധകര്‍ കാത്തിരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ ആര്‍സിബി നായകന്‍ വിരാട് കോലിയും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്.ധോണിയും തമ്മിലുള്ള പോരാട്ടമാണിത്. 
 
കോലി ആര്‍സിബി നായകനായും ധോണി സിഎസ്‌കെ നായകനായും ഇരു ടീമുകളും ഏറ്റുമുട്ടിയത് 17 മത്സരങ്ങളിലാണ്. ഇതില്‍ 10 കളികളില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ എം.എസ്.ധോണിക്ക് സാധിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ആറ് കളികളില്‍ ആര്‍സിബിയെ വിജയത്തിലെത്തിക്കാനേ വിരാട് കോലി എന്ന നായകന് സാധിച്ചിട്ടുള്ളൂ. ഒരു മത്സരം ഫലമില്ല. ഇന്നത്തെ മത്സരത്തില്‍ ആര് ജയിക്കുമെന്ന് കാത്തിരിന്ന് കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments