Publish Date: Tue, 29 Mar 2022 (20:48 IST)
Updated Date: Tue, 29 Mar 2022 (20:52 IST)
രാജസ്ഥാന് റോയല്‍സിന് വേണ്ടി നൂറാം മത്സരം കളിച്ച് മലയാളി താരം സഞ്ജു സാംസണ്‍. 15-ാം സീസണിലെ ആദ്യ മത്സരത്തിനായി രാജസ്ഥാന്‍ ഇന്ന് കളത്തിലിറങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരബാദാണ് എതിരാളികള്‍. രാജസ്ഥാന്‍ ജേഴ്‌സിയില്‍ ഇത് സഞ്ജുവിന്റെ നൂറാം മത്സരമാണ്.
2013 ലെ സീസണ്‍ മുതല്‍ രാജസ്ഥാന് വേണ്ടി കളിക്കുന്ന താരമാണ് സഞ്ജു. കഴിഞ്ഞ സീസണിലാണ് സഞ്ജു രാജസ്ഥാന്റെ നായകസ്ഥാനത്ത് എത്തിയത്.
രേണുക വേണു
Publish Date: Tue, 29 Mar 2022 (20:48 IST)
Updated Date: Tue, 29 Mar 2022 (20:52 IST)