Webdunia - Bharat's app for daily news and videos

Install App

Ruturaj Gaikwad: ടീമിനു ഭാരമാണ്, സഞ്ജുവിനെ ക്യാപ്റ്റനാക്കണം; ഗെയ്ക്വാദിനെതിരെ ആരാധകർ

അഞ്ച് കളികളിൽ നിന്ന് 105 സ്‌ട്രൈക് റേറ്റിൽ 63 റൺസാണ് താരത്തിന്റെ സമ്പാദ്യം

WEBDUNIA
ബുധന്‍, 15 ഏപ്രില്‍ 2026 (10:38 IST)
Ruturaj Gaikwad

Ruturaj Gaikwad: ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ഋതുരാജ് ഗെയ്ക്വാദിനെതിരെ ആരാധകർ. ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ഗെയ്ക്വാദ് ടീമിനു തന്നെ ബാധ്യതയായിരിക്കുകയാണ്. അഞ്ച് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒന്നിൽ പോലും വ്യക്തിഗത സ്‌കോർ 30 കടത്താൻ കഴിഞ്ഞിട്ടില്ല. 
 
അഞ്ച് കളികളിൽ നിന്ന് 105 സ്‌ട്രൈക് റേറ്റിൽ 63 റൺസാണ് താരത്തിന്റെ സമ്പാദ്യം. ശരാശരി 12.60 മാത്രം. പഞ്ചാബ് കിങ്‌സിനെതിരെ നേടിയ 28 റൺസാണ് ഈ സീസണിലെ ഉയർന്ന സ്‌കോർ. ക്രീസിലെത്തിയാൽ റൺസ് കണ്ടെത്താൻ താരം ഏറെ പാടുപെടുകയാണ്. 
 
ക്യാപ്റ്റനെന്ന നിലയിൽ പ്രകടനം കൊണ്ട് യാതൊരു ഗുണവും ടീമിനില്ലെന്നാണ് ഗെയ്ക്വാദിനെതിരായ ആരാധകരുടെ പരിഹാസം. ഗെയ്ക്വാദിനെ മാറ്റി സഞ്ജു സാംസൺ നായകനായി എത്തണമെന്ന് ആഗ്രഹിക്കുന്നുവരുമുണ്ട്. ഗെയ്ക്വാദ് ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ അടുത്ത രണ്ടോ മൂന്നോ മത്സരങ്ങൾക്കു ശേഷം താരത്തെ ടീമിൽ നിന്ന് മാറ്റിനിർത്തിയേക്കാം. 2025 ൽ ചെന്നൈയ്ക്കായി അഞ്ച് കളികളിൽ നിന്ന് 122 റൺസ് മാത്രമാണ് താരത്തിനു നേടാൻ സാധിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ എഞ്ചിൻ ഇപ്പോഴും സ്ട്രോങ്ങാണ്, ടെസ്റ്റ് റാങ്കിങ്ങിൽ ബുമ്രയെ മറികടന്നു, ആദ്യമായി ലോക ഒന്നാം നമ്പർ താരം

ഇന്ത്യൻ ടെസ്റ്റ് ടീമിലെ ബെസ്റ്റ് പന്ത് തന്നെ, റാങ്കിങ്ങിൽ ഗില്ലിനെ പിന്തള്ളി, ജയ്സ്വാളിന് തിരിച്ചടി

എനിക്ക് ടെസ്റ്റ് ഫോർമാറ്റ് ഇഷ്ടമാണ്, പക്ഷേ ആളുകൾക്ക് എന്നെ വിശ്വാസമില്ല : ഇഷാൻ കിഷൻ

India vs Srilanka 2nd Test : സൂര്യഭണ്ഡാരയെ പുറത്താക്കാൻ ഡൈവ് ചെയ്ത് സിറാജ്, വാരിയെല്ലിന് പരിക്ക്, പുറത്തേക്ക്

അടുത്ത ലേഖനം
Show comments