RCB vs KKR: എല്‍ ക്ലാസിക്കോ ഒന്നും അല്ലെങ്കിലും തീ പാറുന്ന പോരാട്ടമാണ് ഇന്ന് ! കോലിയും ഗംഭീറും നേര്‍ക്കുനേര്‍; ആവേശത്തില്‍ ആരാധകര്‍

രാത്രി 7.30 മുതലാണ് ബെംഗളൂരു-കൊല്‍ക്കത്ത പോരാട്ടം

രേണുക വേണു
വെള്ളി, 29 മാര്‍ച്ച് 2024 (11:20 IST)
RCB vs KKR: ഐപിഎല്ലില്‍ ഇന്ന് ആവേശപ്പോര്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. കൊല്‍ക്കത്ത മെന്റര്‍ ഗൗതം ഗംഭീറും ആര്‍സിബി താരം വിരാട് കോലിയും ആകും ഇന്നത്തെ മത്സരത്തില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ സീസണില്‍ ഗംഭീര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മാനേജ്‌മെന്റിനൊപ്പം ആയിരുന്നു. ഈ സീസണ്‍ മുതലാണ് കൊല്‍ക്കത്ത മെന്റര്‍ ആയി നിയോഗിതനായത്. 
 
കഴിഞ്ഞ സീസണില്‍ ആര്‍സിബി - ലഖ്‌നൗ മത്സരം ഏറെ വിവാദമായിരുന്നു. കോലിയും ഗംഭീറും കൊമ്പുകോര്‍ത്ത രംഗങ്ങള്‍ വലിയ ചര്‍ച്ചയായതാണ്. ഇത്തവണയും അങ്ങനെ എന്തെങ്കിലും സംഭവിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 
 
രാത്രി 7.30 മുതലാണ് ബെംഗളൂരു-കൊല്‍ക്കത്ത പോരാട്ടം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ദെഷാംപ്‌സ് യുഗത്തിനു അവസാനം; ഫ്രാൻസിനെ നയിക്കാൻ സിദാൻ

അങ്ങനങ്ങ് തരാനാകുമോ?, ഹാർദ്ദിക്കിനെ വേണമെങ്കിൽ ദുബെയും ബ്രെവിസും മാത്രം പോര, 10 കോടിയും വേണമെന്ന് മുംബൈ

വൈഭവിനെ ടി20യിൽ മാത്രമായി ഒതുക്കരുത്, ഗിൽ നാലാമനാകണം, രോഹിത്തിനൊപ്പം വൈഭവ് ഓപ്പൺ ചെയ്യട്ടെയെന്ന് മുൻ താരം

സഞ്ജു ഇനി സഞ്ജുവിന്റെ രീതിയില്‍ കളിക്കും, ഈ മത്സരയോട്ടത്തില്‍ കൂടെ ഓടാനില്ല

ഓരോ അനുഭവത്തിൽ നിന്നും വൈഭവ് പഠിക്കുന്നു, ഫിറ്റ്നസിൽ കൂടി ശ്രദ്ധ വേണമെന്ന് വി വി എസ് ലക്ഷ്മൺ

അടുത്ത ലേഖനം
Show comments