Mumbai Indians: രോഹിത്തിനെയോ സൂര്യയെയോ തൊടാന്‍ പറ്റില്ല; മുംബൈയ്ക്കു 'കാലി പേഴ്‌സ്', എന്ത് ചെയ്യും?

മുതിര്‍ന്ന താരം രോഹിത് ശര്‍മ, ടി20 വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ തുടങ്ങിയവരെയെല്ലാം മുംബൈ നിലനിര്‍ത്തി

രേണുക വേണു
ഞായര്‍, 16 നവം‌ബര്‍ 2025 (08:38 IST)
Mumbai Indians: 2026 സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിലേക്കു മുംബൈ ഇന്ത്യന്‍സ് എത്തുന്നത് കാലി പേഴ്‌സുമായി. പ്രമുഖ താരങ്ങളെയെല്ലാം നിലനിര്‍ത്താന്‍ തീരുമാനിച്ചതാണ് മുംബൈയുടെ പേഴ്‌സ് ബാലന്‍സ് കുറച്ചത്. 
 
മുതിര്‍ന്ന താരം രോഹിത് ശര്‍മ, ടി20 വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ തുടങ്ങിയവരെയെല്ലാം മുംബൈ നിലനിര്‍ത്തി. മുംബൈയ്ക്കു ശേഷിക്കുന്നത് വെറും 2.75 കോടി മാത്രമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ട്രേഡ് ഔട്ട് ചെയ്തു. 
 
മുംബൈ റിലീസ് ചെയ്ത താരങ്ങള്‍: ബെവന്‍ ജേക്കബ്‌സ്, കരണ്‍ ശര്‍മ, കെ.എല്‍.ശ്രീജിത്ത്, ലിസാഡ് വില്യംസ്, മുജീബ് റഹ്‌മാന്‍, പി.എസ്.എന്‍ രാജു, റീസി ടോപ്ലി, വിഘ്‌നേഷ് പുത്തൂര്‍ 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗിൽ- സായ് സഖ്യം കോലി- ഗെയ്ൽ കൂട്ടുക്കെട്ടിനേക്കാൾ മികച്ചത്: പ്രശംസിച്ച് റെയ്ന

hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും

Royal Challengers Bengaluru vs Gujarat Titans: കപ്പിലേക്കു ഒരു ജയം അകലെ; ഇന്ന് ആദ്യ ക്വാളിഫയർ

പ്ലേ ഓഫിനടുത്തെത്തി എന്നാലും രാജസ്ഥാൻ സേഫല്ല, ഇങ്ങനെ സംഭവിച്ചാൽ ചെന്നൈയ്ക്ക് വരെ കടക്കാം

Vaibhav Sooryavanshi : സീനിയേഴ്സെല്ലാം അങ്ങ് മാറി നിൽക്ക്.., ഓറഞ്ച് ക്യാപ് തൂക്കി വൈഭവ്, ഒപ്പം ഒരുപിടി റെക്കോർഡുകളും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: ലഖ്‌നൗവിനെ നയിക്കാൻ ഇനി പന്തില്ല ! നാണംകെട്ട പുറത്താകലിനു പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞു

വൈഭവിന്റെ നിഴലില്‍ നിന്ന് അവന്‍ രക്ഷപ്പെടണം, ജയ്‌സ്വാള്‍ മുംബൈയിലേക്ക് മാറണമെന്ന് അമ്പാട്ടി റായുഡു

അവൻ സമ്മർദ്ദം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു, ആർസിബി നായകനെ പ്രശംസിച്ച് ദിനേഷ് കാർത്തിക്

വിനേഷ് ഫോഗട്ട് ഇന്ത്യയുടെ അഭിമാനം, ട്രയൽസിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി

Hardik Pandya: ടീമിൽ ആർക്കും താൽപര്യമില്ല, ക്യാപ്റ്റൻസിയും മോശം; പാണ്ഡ്യ പുറത്തേക്ക് !

അടുത്ത ലേഖനം
Show comments