Webdunia - Bharat's app for daily news and videos

Install App

Mumbai Indians: എത്ര കളിച്ചിട്ടും ഇനി കാര്യമില്ല; മുംബൈ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ് !

നിലവിൽ പത്ത് കളികളിൽ നിന്ന് ആറ് പോയിന്റോടെ ഒൻപതാം സ്ഥാനത്താണ് മുംബൈ

WEBDUNIA
വ്യാഴം, 7 മെയ് 2026 (15:59 IST)
Mumbai Indians: ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണുമോ? സാധ്യതയില്ലെന്നാണ് അതിനു മറുപടി. എത്ര നന്നായി കളിച്ചാലും മുംബൈയുടെ സാധ്യതകൾ ഏറെക്കുറെ അടഞ്ഞുകഴിഞ്ഞെന്ന് പറയാം. 
 
നിലവിൽ പത്ത് കളികളിൽ നിന്ന് ആറ് പോയിന്റോടെ ഒൻപതാം സ്ഥാനത്താണ് മുംബൈ. ശേഷിക്കുന്ന നാലിലും ജയിച്ചാലും 14 പോയിന്റിലേക്കേ എത്തൂ. നാലാം സ്ഥാനത്തുള്ള രാജസ്ഥാനു ഇപ്പോൾ തന്നെ 12 പോയിന്റായി കഴിഞ്ഞു. ശേഷിക്കുന്ന നാലിൽ രണ്ട് ജയം മതി രാജസ്ഥാനു മുംബൈയ്ക്കു നേടാവുന്ന പരമാവധി പോയിന്റ് മറികടക്കാൻ. 
 
പ്ലേ ഓഫിൽ എത്തില്ലെന്നു ഉറപ്പുള്ള മറ്റൊരു ടീം ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ്. പത്താം സ്ഥാനത്തുള്ള ലഖ്‌നൗ വെറും നാല് പോയിന്റാണ് ഇതുവരെ നേടിയത്. ശേഷിക്കുന്ന അഞ്ചിലും ജയിച്ചാലും പ്ലേ ഓഫ് പ്രതീക്ഷകൾ ലക്‌നൗവിനില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സാം കറാനെ സ്വന്തമാക്കാൻ ആർസിബി; ഷെപ്പേർഡിനെ കൈവിട്ടേക്കും !

ഇന്ത്യയുടെ 5 മികച്ച ബൗളർമാർ ആരെല്ലാം, ബുമ്രയെ ഉൾപ്പെടുത്താതെ അർഷ്ദീപ് സിങ്!

ഇന്ത്യൻ ബൗളർമാർക്ക് പരിക്കൊഴിഞ്ഞ് സമയമില്ല, കാരണം ആശയവിനിമയത്തിലെ പ്രശ്നമോ?, പുതിയ തലവേദന

എത്ര കളിച്ചിട്ടും കാര്യമൊന്നുമില്ല, ഇന്ത്യയുടെ ഭാവി പദ്ധതികളിൽ ഷമി ഇല്ല

19കാരൻ ലമീൻ യമാൽ അച്ഛനാകുന്നു?, പങ്കാളിയായ 21കാരി ഇനസ് ഗർഭിണിയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments