MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ വീണ്ടും എം.എസ്.ധോണി ?

ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല

രേണുക വേണു
ശനി, 5 ഏപ്രില്‍ 2025 (09:22 IST)
MS Dhoni: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ വീണ്ടും മഹേന്ദ്രസിങ് ധോണി എത്തിയേക്കും. ഇന്ന് വൈകിട്ട് ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച് നടക്കാനിരിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈയെ നയിക്കുക ധോണിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 
ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല. ഗെയ്ക്വാദിന്റെ അഭാവമാണ് ധോണിക്ക് വീണ്ടും ക്യാപ്റ്റന്‍സി ചുമതല നല്‍കുക. ഇതേ കുറിച്ച് ടീം മാനേജ്‌മെന്റ് ആലോചനയിലാണ്. ധോണിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. 
 
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് ഋതുരാജിനു പരുക്കേറ്റത്. താരത്തിനു ഏതാനും ദിവസത്തെ വിശ്രമം ആവശ്യമാണ്. ദീര്‍ഘകാലം ചെന്നൈയെ നയിച്ചു പരിചയമുള്ളതിനാല്‍ ഗെയ്ക്വാദിന്റെ അഭാവത്തില്‍ ധോണി ക്യാപ്റ്റനാകുന്നതാണ് നല്ലതെന്ന് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തീർന്നിട്ടില്ല, തീപ്പൊരി ഇനിയും ബാക്കിയുണ്ട്: ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ, അപൂർവ റെക്കോർഡും തൂക്കി റൊണാൾഡോ

റിഷഭ് പന്ത് ലഖ്‌നൗ വിട്ടു, വീണ്ടും ഡൽഹിയിൽ; പകരം കുൽദീപ്

അമ്മയായതിന്റെ പേരില്‍ ക്രിക്കറ്റ് കരിയര്‍ നഷ്ടമാകരുത്, അമ്മമാരായ ക്രിക്കറ്റര്‍മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഐസിസി

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

എല്ലാം കാണുക

ഏറ്റവും പുതിയത്

FIFA World Cup Round 32: അർജന്റീനയ്ക്കു കേപ്പ് വെർദെ, പോർച്ചുഗലിനു ക്രൊയേഷ്യ; റൗണ്ട് 32 മത്സരങ്ങൾ ഇങ്ങനെ

Cristiano Ronaldo: പന്ത് കാലിൽ തൊട്ടത് വെറും 35 തവണ ! റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തണമെന്ന് ട്രോളുകൾ

'രാജാക്കൻമാരുടെ രാജാവ്'; മെസിക്കു പുതിയ റെക്കോർഡ്, തുടർച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ

Portugal: പോർച്ചുഗലിനു റൗണ്ട് 32 വിൽ എതിരാളികൾ ക്രൊയേഷ്യ

ജോർദാനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ മെസി ഇല്ല

അടുത്ത ലേഖനം
Show comments