വലിയ വായില്‍ സംസാരിക്കാന്‍ കൊള്ളാം, പക്ഷേ കളിയില്‍ കാണാനില്ല; സഞ്ജുവിന്റെ രാജസ്ഥാനെ ട്രോളി മൈക്കിള്‍ വോണ്‍

Webdunia
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (13:00 IST)
രാജസ്ഥാന്‍ റോയല്‍സിനെ ട്രോളി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മൈക്കിള്‍ വോണ്‍. വലിയ കാര്യത്തില്‍ സംസാരിക്കുന്ന ടീം ആണെന്നും എന്നാല്‍ കളിയില്‍ അതൊന്നും കാണാനില്ലെന്നും വോണ്‍ പരിഹസിച്ചു. ആദ്യ സീസണില്‍ കിരീടം നേടിയതൊഴിച്ചാല്‍ പിന്നീടുള്ള പ്രകടനങ്ങള്‍ മോശമാണെന്നും വോണ്‍ പറഞ്ഞു. 
 
'രാജസ്ഥാന്‍ എപ്പോഴും എന്നെ പൊട്ടിച്ചിരിപ്പിക്കുന്നു. വേറെ ഏത് ടീമിനേക്കാള്‍ നന്നായി കളിയെ കുറിച്ച് സംസാരിക്കുന്ന ടീമാണ് രാജസ്ഥാന്‍. എങ്ങനെ ഐപിഎല്‍ കളിക്കണം, എങ്ങനെ ഒരു ഫ്രാഞ്ചൈസിയെ മുന്നോട്ടുകൊണ്ടുപോകണം എന്നതിനെ കുറിച്ചൊക്കെ പുസ്തകം വരെ എഴുതിയിട്ടുണ്ട്. വിവേകപൂര്‍വം ടീം സെലക്ഷന്‍ നടത്തിയിരുന്നെങ്കില്‍ കുറച്ചുകൂടി നല്ല ഫലം ഉണ്ടാകുമായിരുന്നു. വലിയ വായില്‍ സംസാരിക്കാനൊക്കെ രാജസ്ഥാന്‍ റോയല്‍സിന് മിടുക്കുണ്ട്. എന്നാല്‍, കളിക്കുന്ന കാര്യത്തില്‍ അത്ര മെച്ചമില്ല,' വോണ്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

FIFA World Cup 2026 Best 11: റൊണാൾഡോ ഔട്ട്, മെസി തന്നെ താരം

ലയണൽ മെസി ഉടൻ വിരമിക്കില്ല; അടുത്ത കോപ്പ ലക്ഷ്യം

ഒരു ടൂര്‍ണമെന്റ് മുഴുവന്‍ കളിക്കാന്‍ കളിക്കാര്‍ക്ക് പറ്റുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്‌നസ് മാനേജ്‌മെന്റ് ചോദ്യമുനയില്‍

വേണമെങ്കിൽ ആദ്യ പന്ത് മുതൽ അടിക്കാം, പക്ഷേ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്, മോശം സ്ട്രൈക്ക് റേറ്റിൽ പ്രതികരണവുമായി തിലക് വർമ

കുൽദീപിനോട് എന്താണ് ചെയ്യുന്നത്?, സ്പിൻ പിച്ചിൽ പോലും ടീമിൽ ഇടമില്ല: ഗംഭീറിനെ ചോദ്യം ചെയ്ത് ആർ അശ്വിൻ

അടുത്ത ലേഖനം
Show comments