Webdunia - Bharat's app for daily news and videos

Install App

കൊവിഡ് പ്രതിസന്ധി: ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടിയ സമ്മാനത്തുക കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്റെ പകുതി

ശ്രീനു എസ്
വ്യാഴം, 12 നവം‌ബര്‍ 2020 (14:25 IST)
കൊവിഡ് പ്രതിസന്ധിമൂലം ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടിയത് കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്റെ പകുതി പണമാണ്. ബിസിസി ഐയുടെ ചിലവു ചുരുക്കല്‍ പരിപാടിയുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ സീസണില്‍ മുംബെയ്ക്ക് കിട്ടിയത് 20 കോടിയാണെങ്കില്‍ ഇപ്രാവശ്യം അത് 10കോടിയായി ചുരുങ്ങി. 
 
അതേസമയം രണ്ടാംസ്ഥാനത്തെത്തിയ ഡല്‍ഹിക്ക് ലഭിച്ചത് 6.25 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനക്കാരായ ചെന്നൈക്ക് 12,5 കോടി ലഭിച്ചിരുന്നു. മൂന്നാം സ്ഥാനക്കാരയ സണ്‍റൈസേഴ്സ് ഹൈദരാബാദിനും നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും 4.37 കോടിയാണ് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനക്കാര്‍ക്കും നാലാം സ്ഥാനക്കാര്‍ക്കും 8.75 കോടി രൂപ ലഭിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബെയെ വിട്ടുകളയാനാണോ പ്ലാൻ?, അവൻ ബീസ്റ്റായി മാറും, ചെന്നൈയ്ക്ക് മുന്നറിയിപ്പ് നൽകി അശ്വിൻ

രഹാനെയുടെ പെൻഷൻ 70,000 രൂപ, കാംബ്ലിക്ക് അതിന്റെ പകുതി പോലുമില്ല; കാരണം ഇതാണ്

Hardik Pandya: 'ചെന്നൈയിലേക്ക് ഇല്ല'; ഹാർദിക് കൊൽക്കത്ത നായകൻ?

ഗില്ലിന് പരിക്കോ?, ശ്രീലങ്കക്കെതിരായ സന്നാഹമത്സരത്തിന് മുൻപായി ഇന്ത്യക്ക് കനത്ത തിരിച്ചടി

ഒരു വിട്ടുവീഴ്ചയും പാടില്ല, ഏത് വെല്ലുവിളികൾക്കും സജ്ജരാകണം: ശ്രീലങ്കൻ പരമ്പരയ്ക്ക് മുൻപെ കളിക്കാർക്ക് മുന്നറിയിപ്പുമായി ഗംഭീർ

അടുത്ത ലേഖനം
Show comments