Webdunia - Bharat's app for daily news and videos

Install App

IPL 2025 Live Telecast: ഐപിഎല്‍ നാളെ മുതല്‍; കളികള്‍ കാണാന്‍ എന്ത് വേണം?

മേയ് 25 ഞായറാഴ്ചയാണ് ഐപിഎല്‍ ഫൈനല്‍

രേണുക വേണു
വെള്ളി, 21 മാര്‍ച്ച് 2025 (12:08 IST)
IPL 2025 Live Telecast: ഐപിഎല്‍ ആവേശത്തിനു നാളെ തുടക്കം. മാര്‍ച്ച് 22 ഞായറാഴ്ച കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. 
 
മേയ് 25 ഞായറാഴ്ചയാണ് ഐപിഎല്‍ ഫൈനല്‍. ഉദ്ഘാടന മത്സരത്തിനും ഫൈനലിനും വേദിയാകുക കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്. 
 
ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ മത്സരങ്ങള്‍ തത്സമയം കാണാം. ജിയോ സിനിമ, ജിയോ ഹോട്ട് സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലും തത്സമയ സംപ്രേഷണം ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപിച്ച് വാഹനമോടിച്ചതിന് ഡേവിഡ് വാർണർക്ക് ഒന്നര ലക്ഷം പിഴ !

'ജിം ഫിറ്റ്നസ് അല്ല, മാച്ച് ഫിറ്റ്നസാണ് പ്രധാനം': പരിക്കുകൾ വർദ്ധിക്കുന്നതിൽ എൻസിഎയെ കുറ്റം പറയുന്നതിൽ കാര്യമില്ലെന്ന് ഗവാസ്കർ

ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് വിജയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്നിലാക്കി ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments