Webdunia - Bharat's app for daily news and videos

Install App

അവസാനം അവൻ അവതരിച്ചു, ഹൈദരാബാദിൻ്റെ ഹാരി പോട്ടർ

Webdunia
ശനി, 15 ഏപ്രില്‍ 2023 (09:09 IST)
ഐപിഎൽ പതിനാറാം സീസണിലെ ആദ്യ സെഞ്ചുറി കുറിച്ച് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ഹാരി ബ്രൂക്കിൻ്റെ സെഞ്ചുറിയുടെ ബലത്തിൽ 20 ഓവറിൽ 228 റൺസാണ് നേടിയത്. ഓപ്പണറായെത്തി കളം നിറഞ്ഞ ഹാരി ബ്രൂക്ക് 55 പന്തിൽ 12 ഫോറും 3 സിക്സും സഹിതം 100 റൺസാണ് നേടിയത്.
 
ഇതോടെ ഐപിഎല്ലിൽ കന്നി അർധസെഞ്ചുറി തന്നെ സെഞ്ചുറി ആക്കി മാറ്റാൻ ബ്രൂക്കിനായി. വൻ തുക നൽകി കൊണ്ടുവന്ന താരം ഇന്ത്യയിൽ വമ്പൻ പരാജയമാണെന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായി ഹാരി ബ്രൂക്കിൻ്റെ ഇന്നിങ്ങ്സ്. മത്സരത്തിൽ ഹാരി ബ്രൂക്കിനെ കൂടാതെ നായകൻ എയ്ഡൻ മാർക്രം 26 പന്തിൽ 50 റൺസുമായി തിളങ്ങി.മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്കായി നിതീഷ് റാണ, റിങ്കു സിംഗ് എന്നിവർ അർധസെഞ്ചുറികളുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ ഇരുവർക്കുമായില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments