നരെയ്‌ന്‍ ഐപിഎല്ലില്‍ നിന്നും പുറത്തേക്കോ ?; സമ്മര്‍ദ്ദത്തിന്റെ നടുവില്‍ കൊല്‍ക്കത്ത

നരെയ്‌ന്‍ ഐപിഎല്ലില്‍ നിന്നും പുറത്തേക്കോ ?; സമ്മര്‍ദ്ദത്തിന്റെ നടുവില്‍ കൊല്‍ക്കത്ത

Webdunia
ശനി, 7 ഏപ്രില്‍ 2018 (18:07 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ അരംഭിക്കാന്‍ മണിക്കുറുകള്‍ മാത്രം അവശേഷിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴസിന് കനത്ത തിരിച്ചടി.

ടീമിലെ മികച്ച ബോളറും കൂറ്റനടിക്കാരനുമായ സുനില്‍ നരെയ്‌ന്‍ ബോളിംഗ് ആക്ഷനില്‍ കുടുങ്ങിയതാണ് കൊല്‍ക്കത്തയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. പാക് സൂപ്പര്‍ ലീഗില്‍ സംശയകരമായ രീതിയില്‍ പന്തെറിഞ്ഞ വിന്‍ഡീസ് താരത്തിന് ഐപിഎല്‍ കളിക്കണമെങ്കില്‍ പുതിയ കടമ്പ കടക്കേണ്ടി വരും.

ബിസിസിഐ അംഗീകൃത ക്ലിനിക്കില്‍ നടക്കുന്ന ടെസ്‌റ്റില്‍ വിജയിച്ചാല്‍ മാത്രമെ നരെയ്‌ന് കളിക്കാന്‍ സാധിക്കൂ. അല്ലാത്തപക്ഷം ഈ ഐപിഎല്‍ സീസണില്‍ നിന്ന് താരത്തിന് വിട്ടു നില്‍ക്കേണ്ടിവരും.

നേരത്തെ പരിക്ക് മൂലം ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും കൊല്‍ക്കത്തയോട് ബൈ പറഞ്ഞിരുന്നു. നരെയ്‌ന്‍ കൂടി പുറത്തായാല്‍ ടീമിന് കനത്ത തിരിച്ചടിയുണ്ടാകുമോ എന്ന ഭയത്തിലാണ് ടീം മാനേജ്‌മെന്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

India vs England : ക്രിക്കറ്റ് ടീം ഗെയിമാണ്, ഒറ്റയാളെ ആശ്രയിക്കുന്ന പരിപാടിയല്ല, വൈഭവ് കാത്തിരിക്കേണ്ടി വരും, വ്യക്തമാക്കി ശ്രേയസ് അയ്യർ

നോക്കൗട്ട് ഗോളുകളിൽ മാസ്റ്റർ, ലോകത്തെ മികച്ച താരം മെസ്സിയായിരിക്കാം, ലോകകപ്പിൽ അത് പക്ഷേ എംബാപ്പെ മാത്രം

Sanju Samson: സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ; ഇംഗ്ലണ്ടിനെതിരെ ബെഞ്ചിലോ?

Women's T20 Worldcup : ഓസീസ് വഴി മുടക്കി, വനിതാ ലോകകപ്പിൽ സെമിഫൈനൽ കാണാതെ ഇന്ത്യ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

FIFA World Cup 2026, Round of 16: ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങളും സമയക്രമവും

Argentina vs Cabo Verde: വിറച്ച് വിറച്ച് കടന്നുകൂടി അർജന്റീന; ഞെട്ടിച്ച് കാബോ വെർദെ

ബൗളര്‍മാര്‍ക്കെല്ലാം മനസിലായി, സഞ്ജുവിന്റെ ബാറ്റിങ്ങില്‍ ഒരു പിഴവുണ്ട്, വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍

Sanju Samson : 2 കളി കഴിഞ്ഞതും സഞ്ജു ചെയ്തതെല്ലാം മറന്നോ?, പിന്തുണയുമായി പുജാരയും സാബ കരീമും

ഇത് അവസാനമാണ്, ലോകകപ്പോടെ ക്രിസ്റ്റ്യാനോ വിരമിക്കും, വെളിപ്പെടുത്തലുമായി സഹോദരി

അടുത്ത ലേഖനം
Show comments