Webdunia - Bharat's app for daily news and videos

Install App

നാളെ മുതല്‍ ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല

ശ്രീനു എസ്
വ്യാഴം, 31 ഡിസം‌ബര്‍ 2020 (18:12 IST)
പുതിയ വര്‍ഷം തുടങ്ങുമ്പോള്‍ പുതിയ തീരുമാനവുമായി വാട്‌സാപ്പ്. നാളെ മുതല്‍ പഴയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഫോണുകളില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. വാട്‌സാപ്പ് ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ 4.0.3 വെര്‍ഷന്‍ മുതലുള്ള ഫോണുകളിലായിരിക്കും ഇനി വാട്‌സാപ്പ് കിട്ടുന്നത്. 
 
സാംസങ് ഗാലക്‌സി എസ്, എച്ച്ടിസി ഡിസൈര്‍, എല്‍ഡി ഒപ്റ്റിമസ് ബ്ലാക്ക് തുടങ്ങിയ ഫോണുകളില്‍ നാളെമുതല്‍ വാട്‌സാപ്പ് സേവനങ്ങള്‍ ഉണ്ടായിരിക്കില്ല. കൂടാതെ ഐഫോണ്‍ 9ന് താഴെയുള്ള ഫോണുകള്‍ക്കും വാട്‌സാപ്പ് കിട്ടില്ല. ഇവ ഐഒഎസ് 9ലേക്ക് അപ്‌ഡേറ്റ് ചെയ്യണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments