Webdunia - Bharat's app for daily news and videos

Install App

ക്യൂ നിൽക്കേണ്ട, സമയം ചിലവഴിക്കേണ്ട; മദ്യം ഇനി ബിവറേജസ് കോർപ്പറേഷൻ വീട്ടിലെത്തിച്ചു നൽകും

മദ്യത്തിനും ഇനി ഹോം ഡെലിവറി !

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (14:49 IST)
ബിവറേജസ് ഔട്ട്‌ലെറ്റിനു മുൻപിൽ ഇനി ക്യൂ നിന്ന് ബുദ്ധിനുട്ടേണ്ടതില്ല. മദ്യം ഇനി വീട്ടിലെത്തിച്ച് നൽകും. സ്വീഡനിലെ ബിവറേജസ് കോർപ്പറേഷനാണ് ഔട്ട്‌ലെറ്റുകളുടെ സ്ഥലപരിമിതി മനസിലാക്കി പുത്തൻ ആശയം കൈക്കൊണ്ടിരിക്കുന്നത് സിസ്റ്റം ബുലോഗെറ്റ് എന്നാണ് സ്വീഡനിലെ ബിവറേജസ് കോർപ്പറേഷന്റെ പേര്. 
 
വിദൂര ഗ്രാമങ്ങളിൽ നിന്നും ആളുകൾക്ക് മദ്യം വാങ്ങാനായി എത്താനുള്ള ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് സിസ്റ്റം ബുലോഗെറ്റ് ഹോം ഡെലിവറി സംവിധാനത്തെ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്. രാജ്യത്തെ 21 മുനിസിപ്പാലിറ്റികളിൽ പത്തെണ്ണത്തിലാണ് ആദ്യ ഘട്ടത്തിൽ ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 
 
അതേ സമയം പുതിയ നടപടിക്കെതിരെ സ്വീഡനിൽ പ്രതിഷേധവും രൂപപ്പെട്ടു കഴിഞ്ഞു. മദ്യ ഉപഭോകം കുറക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് പ്രതിഷേധക്കാരുടെ വാദം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുത തടസ്സം ആദ്യം ഒന്ന് വീതം 3 നേരം, ഇപ്പോൾ അതും മാറി, സഹികെട്ട് ജനം, പറയാതെ തരമില്ല, ഇത് അനാസ്ഥാ.. കഴിവുകേട്

രണ്ടും കൽപ്പിച്ച് ട്രംപ്; അഞ്ച് ഇറാനിയൻ ടാങ്കറുകൾ തകർത്തു, ജോർദാനിൽ ഇറാന്റെ തിരിച്ചടി

സൗദിയുടെ സമാധാനം കെടുത്തി ഹൂതി ബോംബിങ്, റിഫൈനറികൾ തീപിടുത്തം, വലിയ നാശനഷ്ടം

ഇഡിയുടെ കത്ത്: പിണറായിക്കെതിരെ കേസെടുക്കാൻ തീരുമാനം?, കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും

'ഒരാള്‍ക്കെതിരായ ആക്രമണം എല്ലാവര്‍ക്കുമെതിരെയുള്ള ആക്രമണമാണ്': ഹൂത്തികള്‍ക്ക് പാകിസ്ഥാന്റെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments