Publish Date: Tue, 18 Jan 2022 (09:02 IST)
Updated Date: Tue, 18 Jan 2022 (09:05 IST)
യുഎഇയില്‍ ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാത്രിമുതലാണ് ദുബായ് എമിറേറ്റ്സ്, അബുദാബി എന്നിവിടങ്ങളില്‍ മഴ ആരംഭിച്ചത്. മഴ ഇപ്പോഴും തുടരുകയാണ്. വടക്കന്‍ എമിറേറ്റുകളിലും നല്ല മഴ പെയ്തിട്ടുണ്ട്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Tue, 18 Jan 2022 (09:02 IST)
Updated Date: Tue, 18 Jan 2022 (09:05 IST)