Webdunia - Bharat's app for daily news and videos

Install App

"സുന്ദരികള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും" - പുതിയ വിവാദത്തിന് തിരികൊളുത്തി ഫിലിപ്പിൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (19:42 IST)
മനില: സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി കുപ്രസിദ്ധി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഫിലിപ്പിൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്. സുന്ദരികള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും എന്നാണ് ഫിലിപ്പിൻസ് പ്രസിഡന്റിന്റെ  പുതിയ പ്രസ്ഥാവന. അന്തർദേശീയ തലത്തിൽ ഇത് വലിയ വിവാദമായി കഴിഞ്ഞു.
 
തന്റെ ജൻ‌മ നാടായ ഡവോയിൽ പീഡനങ്ങൾ ഏറി വരുന്നതായി ചൂണ്ടിക്കാട്ടിയപ്പോഴാണ് രോഡ്രിഗോയുടെ വിവാദ പരാമർശം. ആദ്യ ശ്രമത്തിൽ തന്നെ സ്ത്രീകൾ വഴങ്ങിക്കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങൾ ഉണ്ടാകുന്നത് എന്നും റോഡ്രിദോ പറഞ്ഞു.
 
ഇതിനെതിരെ രാജ്യത്തിനകത്തു നിന്നും തന്നെ വലിയ വിമർശനങ്ങൾ ഉയർന്നതോടെ താൻ പറഞ്ഞതിനെ ഒരു തമാശയായി മാത്രം കണക്കാക്കിയാൽ മതി എന്ന പ്രതികരണവുമായി പ്രസിഡന്റ് രംഗത്ത് വരികയായിരുന്നു. 
 
നേരത്തെ ഓസ്ട്രേലിയൻ മിഷണറി പ്രവർത്തക ഫിലിപ്പീൻസിൽ പീഡനത്തിനിരയായപ്പോൾ ‘അവർ ബലാത്സംഗത്തിന് ഇരയായതിൽ എനിക്ക് അമർഷമുണ്ട്. പക്ഷേ അവർ അത്രക്ക് സുന്ദരിയാണ് അവരെ ആദ്യം കാണേണ്ടിയിരുന്നത് ഞാനായിരുന്നു‘ എന്ന ഡ്യൂട്ടേര്‍ടിനെ പ്രസ്ഥാവന വലിയ വിവാദമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎം ബഷീറിന്റെ മരണം: ഭാര്യയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാസൗകര്യം വിപുലീകരിക്കുന്നതിനായി കൂടുതല്‍ പ്രിയദര്‍ശിനി ബസുകള്‍ ഏര്‍പ്പെടുത്തി

സംസ്ഥാനത്ത് കനത്ത മഴ; ഇപ്പോഴും വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി

Kerala Weather: ഇനിയും ദുരിതപ്പെയ്‌ത്തോ? സംസ്ഥാനത്ത് റെഡ് അലർട്ട്

ഇന്ത്യക്കാരാണെന്ന് പറഞ്ഞ് നടക്കാനാവില്ല, യുഎസിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ യാത്ര ചെയ്യുമ്പോൾ രേഖകൾ കൈയ്യിൽ തന്നെ കരുതണമെന്ന് ഉപദേശിച്ച് അഭിഭാഷകർ

അടുത്ത ലേഖനം
Show comments