Webdunia - Bharat's app for daily news and videos

Install App

ഓസ്‌കാര്‍ ചടങ്ങില്‍ നിന്ന് വില്‍ സ്മിത്തിനെ 10 വര്‍ഷം വിലക്കി അക്കാദമി

സിആര്‍ രവിചന്ദ്രന്‍
ശനി, 9 ഏപ്രില്‍ 2022 (14:51 IST)
ഓസ്‌കാര്‍ ചടങ്ങില്‍ നിന്ന് വില്‍ സ്മിത്തിനെ 10 വര്‍ഷം വിലക്കി അക്കാദമി . ഓസ്‌കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ അക്കാദമി പരിപാടികളില്‍ നിന്നുമാണ് വിലക്കിയത്. ഓസ്‌കാര്‍ വേദിയില്‍ അമേരിക്കന്‍ നടന്‍ ക്രിസ് റോക്കിനെ തല്ലിയതിന് പിന്നാലെയാണ് നടപടി. അസ്വീകാര്യമായ പെരുമാറ്റമാണ് സ്മിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അക്കാദമി വിലയിരുത്തി. ലോസ് ഏഞ്ചല്‍സില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗത്തിലാണ് തീരുമാനം.
 
അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സിഇഒ ഡോണ്‍ ഹഡ്സണും തീരുമാനം സംയുക്തമായി അറിയിക്കുകയായിരുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

'വൈദ്യുതി നിയന്ത്രണം എത്രനാള്‍ തുടരുമെന്ന് പറയാനാവില്ല': കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് മന്ത്രി

'യുഎസ്എയിലേക്കുള്ള ഞങ്ങളുടെ യാത്ര സര്‍ക്കാര്‍ ചെലവിലല്ല': ചെന്നിത്തല

ചരിത്രത്തിലാദ്യം, ഇന്ത്യയുടെ ജനസംഖ്യ വളർച്ച നിരക്ക് നെഗറ്റീവിൽ, ആശങ്കപ്പെടണമോ?

കറുത്ത പൊന്നിന് പൊന്നിന്റെ വില, 10 വര്‍ഷത്തിനിടെ ആദ്യമായി 700 കടന്നു

ജയരാജൻ വേണമെന്ന് ദേശീയ നേതാക്കൾ; പിന്താങ്ങി പിണറായി

അടുത്ത ലേഖനം
Show comments