ഒമിക്രോണ്‍ ശൈത്യകാല വൈറസ് എന്നതിലപ്പുറം മറ്റൊന്നുമല്ല: അമിത ആശങ്ക ഭീതി ജനിപ്പിക്കുമെന്ന് അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 30 ഡിസം‌ബര്‍ 2021 (12:15 IST)
ഒമിക്രോണ്‍ ശൈത്യകാല വൈറസ് എന്നതിലപ്പുറം മറ്റൊന്നുമല്ലെന്നും അമിത ആശങ്ക ഭീതി ജനിപ്പിക്കുമെന്ന് അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റ്. ലോസ് ആഞ്ചല്‍സിലെ മെഡിക്കല്‍ ഡയറക്ടര്‍ അഷിന്‍ ഇംറാനിയാണ് ഇക്കാര്യം ചൊവ്വാഴ്ച ട്വീറ്റ് ചെയ്തത്. രാജ്യങ്ങള്‍ ഒമിക്രോണ്‍ ടെസ്റ്റുചെയ്യുന്നത് നിര്‍ത്തണമെന്നും ആളുകള്‍ക്ക് മനശാസ്ത്രപരമായും സാമ്പത്തിക പരമായും സഹായങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. 
 
ഇംറാനിക്ക് ട്വിറ്ററില്‍ ഇരുപത്താറായിരത്തിലധികം ഫോളോവോഴ്‌സുണ്ട്. വൈറസ് പടരുന്നതുമൂലം 8-12ആഴ്ചക്കുള്ളില്‍ ലോകം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊപ്പി മുങ്ങിയത് എങ്ങോട്ട്? ലുക്ക്ഔട്ട് സർക്കുലർ ഇറക്കാൻ പൊലീസ്

ഒമാൻ തീരത്തും ഇറാഖിലും കടന്നടിച്ച് ഇറാൻ, ഹൂതികൾ ആക്രമിച്ചെന്ന് സൗദി, ഗൾഫ് മേഖല അശാന്തം

കൊല്ലത്ത് മന്തിയുടെ പേരിൽ തർക്കം; യുവാവ് ഹോട്ടൽ അടിച്ചുതകർത്തു (വീഡിയോ)

വാത്സല്യത്തോടെ തിരുത്തുന്നതും ബാലാവകാശ ലംഘനമായോ?, ഇതെന്ത് നാട്!, കെ ടി ജലീലിനെ പിന്തുണച്ച് മാലാ പാർവതി

ഊര്‍ജ്ജ പ്രതിസന്ധി: ഇന്ത്യയുടെ ആദ്യത്തെ എല്‍പിജി കാര്യക്ഷമതാ നയം നടപ്പിലാക്കാന്‍ കേന്ദ്രം

അടുത്ത ലേഖനം
Show comments