Publish Date: Fri, 03 Sep 2021 (14:03 IST)
Updated Date: Fri, 03 Sep 2021 (14:06 IST)
ന്യൂസിലാന്റില്‍ ഭീകരാക്രമണം. ആക്രമണം നടത്തിയത് ശ്രീലങ്കന്‍ പൗരനെന്നാണ് ലഭിക്കുന്ന വിവരം. ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അര്‍ഡണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അക്രമിയെ സംഭവ സ്ഥലത്തുവച്ച് തന്നെ പൊലീസ് വെടിവച്ചിട്ടു. ആറുപേരെയാണ് ആക്രമി കുത്തി പരിക്കേല്‍പ്പിച്ചത്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ആറുമാസമായി ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന്. ഐഎസ് സജീവ പ്രവര്‍ത്തകനായ ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.