Webdunia - Bharat's app for daily news and videos

Install App

ഭക്ഷണം കാണിച്ച് കരടിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്... ഹൃദയം നടുങ്ങുന്ന ദൃശ്യങ്ങള്‍ കാണാം

ഭക്ഷണം കാണിച്ച് പ്രകോപിപ്പിച്ച യുവാവിനെ ചാടിക്കടിച്ചെടുത്ത് പിച്ചികീറിയ കരടി

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (17:27 IST)
മൃഗശാല കാണാന്‍ എത്തിയ ഏതൊരാള്‍ക്കും അവിടെയുള്ള മൃഗങ്ങളെ പ്രകോപിപ്പിക്കുന്നതും കളിപ്പിക്കുന്നതുമെല്ലാം ഒരു രസമാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു കരടിയെ പ്രകോപിപ്പിച്ച് അപകടത്തില്‍പ്പെട്ട ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.  
 
തായ്‌ലന്റിലാണ് സംഭവം നടന്നത്. കരടിക്കടുത്ത് നിന്ന് ഒരു ബൗളില്‍ ഭക്ഷണം കാണിച്ച് കൊതിപ്പിച്ച് രസിപ്പിച്ചതാണ് 36കാരനായ നൈഫും പ്രോമ്രാട്ടീയ്ക്ക് വിനയായത്. ഇതുകണ്ട് ദേഷ്യം സഹിക്ക വയ്യാതെ കരടി ഇയാളെ ചാടിക്കടിച്ചെടുത്ത് കൂട്ടിലേക്ക് വലിച്ച് കൊണ്ട് പോയി മാന്തിക്കീറുകയായിരുന്നു.  
 
സംഭവത്തെ തുടര്‍ന്ന് പരുക്കേറ്റ പ്രോമാട്ടീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം സുഖം പ്രാപിച്ച് വരുന്നുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. തന്റെ അഞ്ച് സുഹൃത്തുക്കളോടൊപ്പമായിരുന്നു പ്രോമാട്ടീ ഇവിടേക്കെത്തിയത്.

വീഡിയോ കാണാം: 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments