Webdunia - Bharat's app for daily news and videos

Install App

മെലിഞ്ഞ കിം ജോങ് ഉൻ, ചിത്രങ്ങൾ പുറത്ത്, വീണ്ടും അഭ്യൂഹങ്ങൾ

Webdunia
വ്യാഴം, 10 ജൂണ്‍ 2021 (18:49 IST)
ലോകരാജ്യങ്ങൾ ഏറെ ആകാംക്ഷയോടെ വീക്ഷിക്കുന്ന ഒന്നാണ് ഉത്തര കൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ. ഒരിക്കൽ കിം മരണപ്പെട്ടുള്ള ചർച്ചകൾ ലോകമെങ്ങുമുള്ള മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ നിറയുകയാണ് കിം.
 
അടുത്തിടെ പുറത്തുവന്ന കിം ജോങ് ഉന്നിന്റെ ചിത്രങ്ങളെ ചുറ്റിപറ്റിയാണ് പുതിയ ചർച്ച. ചിത്രത്തിൽ മുൻപ് കണ്ടതിൽ നിന്നും വ്യത്യസ്‌തമായി മെലിഞ്ഞ അവസ്ഥയിലാണ് ഉത്തര കൊറിയൻ ഭരണാധികാരി. നാളുകൾക്ക് ശേഷം കിം മാധ്യമങ്ങൾക്ക് മുഖം കൊടുത്തതോടെ കിമ്മിന്റെ ആരോഗ്യാവസ്ഥ മോശമാണെന്ന ഊഹത്തിലാണ് ലോകമാധ്യമങ്ങൾ.
 
നോർത്ത് കൊറിയൻ വർക്കേഴ്‌സ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞവർഷം ഉത്തര കൊറിയയുടെ രാഷ്ട്രപിതാവ് കിം ഇൽ സങിന്റെ ജന്മദിനാഘോഷത്തിൽ കിം പങ്കെടുക്കാതിരുന്നതോടെ കിം മരിച്ചതായും അതല്ല അദ്ദേഹം ഗുരുതരമായ രോഗം ബാധിച്ച് കിടപ്പാണെന്നും വാർത്തകൾ വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

അടുത്ത ലേഖനം
Show comments