Webdunia - Bharat's app for daily news and videos

Install App

ഇതുവരെ കണ്ട ഇറാന്‍ ആയിരിക്കില്ല ഇനിയങ്ങോട്ട്; ട്രംപിന് താക്കീത് നല്‍കി ഇറാന്‍

ശ്രീനു എസ്
വെള്ളി, 12 ജൂണ്‍ 2026 (08:08 IST)
ട്രംപിന് താക്കീത് നല്‍കി ഇറാന്‍. അമേരിക്കയുടെ അബദ്ധ തീരുമാനങ്ങള്‍ ലോകത്തെ അവസാനം ഇല്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാദ് മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷത്തില്‍ ആഗോള ഊര്‍ജ വിപണി തകരുമെന്നും ദീര്‍ഘകാലത്തേക്ക് പ്രതിസന്ധികള്‍ ഉണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
 
സോഷ്യല്‍ മീഡിയയിലൂടെയാണ് ഗാലിബാദ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ നാവികസേനയും വ്യോമസേനയും റഡാര്‍ സംവിധാനങ്ങളുമെല്ലാം തകര്‍ന്നുവെന്നും ഇറാന്റെ സാമ്പത്തിക സ്രോതസായ ഖാര്‍ക്ക് ദ്വീപ് വരും ദിവസങ്ങളില്‍ അമേരിക്കയെ പിടിച്ചെടുക്കുമെന്നും ഈ ദ്വീപു വഴിയാണ് ഇറാന്റെ 90% എണ്ണ കയറ്റും മതി നടക്കുന്നതൊന്നും ട്രംപ് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ഡലപുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്നത് തമിഴ്‌നാടിനോടുള്ള വഞ്ചന, ഡിഎംകെ ഉൾപ്പടെയുള്ള പാർട്ടികൾക്ക് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

വിദ്യാർഥികൾക്ക് വേണ്ടത് നിങ്ങളുടെ ക്ഷമയല്ല, ചെയ്തതിനെല്ലാമുള്ള മാപ്പപേക്ഷയാണ് :പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

പ്രഥമദൃഷ്ട്യാ പരപുരുഷബന്ധം തെളിഞ്ഞാൽ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നിഷേധിക്കാം : സുപ്രീം കോടതി

നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രി ബിസിയാണ്, ദുരിതബാധിത പ്രദേശങ്ങളിലേക്കില്ല, പകരം ജ്വല്ലറി ഉദ്ഘാടനം

ഇറാൻ കാലുപിടിച്ചു, നിലനിൽപ്പിനായി യാചിച്ചു, ആക്രമണം താൽക്കാലികമായി റദ്ദാക്കിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments