Webdunia - Bharat's app for daily news and videos

Install App

ഞങ്ങള്‍ക്ക് ഭയമാണ്, ഇന്ത്യയുടെ ആയുധപ്പുരയില്‍ അവ നിര്‍മിച്ചു കൂട്ടുന്നു - പാകിസ്ഥാന്‍ ഭയത്തിന്റെ മുള്‍മുനയില്‍

ഇ​ന്ത്യ വ​ൻ​തോ​തി​ൽ ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കു​ന്നെ​ന്നു പാ​കിസ്ഥാൻ

Webdunia
വെള്ളി, 19 മെയ് 2017 (20:46 IST)
സമാധാന ആവശ്യങ്ങൾക്കെന്ന പേരിൽ ഇ​ന്ത്യ വ​ൻ​തോ​തി​ൽ ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു​ണ്ടെ​ന്ന
ആ​രോ​പ​ണ​വു​മാ​യി പാ​കിസ്ഥാന്‍. ലോ​ക​ത്ത് ഏ​റ്റ​വും വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന​വ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ണ​വ​പ​ദ്ധ​തി​ക​ളെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ വ്യക്തമാക്കി.

എൻഎസ്ജി അനുമതിയോടെ സ്വന്തമാക്കിയ ആണവ സാമഗ്രികൾ ഇന്ത്യ ആയുധ രൂപത്തിലേക്ക് മാറ്റുകയാണ്. ഇന്ധനം, ആണവ സാമഗ്രികൾ, ആണവ സാങ്കേതിക വിദ്യ എന്നിവ ആയുധ നിർമാണത്തിനായി ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഈ നീക്കങ്ങള്‍ പാകിസ്ഥാന് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നും നഫീസ് സഖറിയ പറഞ്ഞു.

ഇ​ന്ത്യ​ക്ക് ആ​ണ​വ സാ​മ​ഗ്രി​ക​ൾ ന​ൽ​കു​മ്പോഴും ഇ​ന്ത്യ​യു​ടെ എ​ൻ​എ​സ്ജി അം​ഗ​ത്വ വി​ഷ​യം പ​രി​ഗ​ണി​ക്കു​മ്പോഴും ഇ​ക്കാ​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്ക​ണം. ഇത്തരമൊരു ഭീഷണി നേരത്തെ മുതലുണ്ടെങ്കിലും ഇതുവരെ തങ്ങളത് വകവച്ചിരുന്നില്ലെന്നും നഫീസ് സഖറിയ കൂട്ടിച്ചേര്‍ത്തു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments