Webdunia - Bharat's app for daily news and videos

Install App

ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ ഹ​ർ​ജി വീ​ണ്ടും ത​ള്ളി; അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെന്ന് സുപ്രീംകോടതി

തടവുശിക്ഷ റദ്ദാക്കണമെന്ന ജസ്റ്റിസ് കർണന്റെ ഹർജി നിലനിൽക്കില്ല: സുപ്രീംകോടതി

Webdunia
വെള്ളി, 19 മെയ് 2017 (20:12 IST)
കോടതിയലക്ഷ്യ കേസിലെ തടവുശിക്ഷ പുന:പരിശോധിക്കണമെന്ന്​ ആവശ്യ​​പ്പെട്ട്​ ജസ്​റ്റിസ്​ സിഎസ്​ കർണൻ നൽകിയ ഹര്‍ജി ഫയലിൽ സ്വീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി.

ഹ​ർ​ജി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സു​പ്രീംകോ​ട​തി ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ അ​ഭി​ഭാ​ഷ​ക​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ അ​പേ​ക്ഷ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ക​ർ​ണ​നെ അ​റ​സ്റ്റ് ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും സു​പ്രീംകോ​ട​തി വ്യ​ക്ത​മാ​ക്കി. മെയ്​ ഒമ്പതിനാണ്​​ സുപ്രീംകോടതി​ കർണന്​ ആറുമാസത്തെ തടവ്​ ശിക്ഷ വിധിച്ചത്​.

നേരത്തെ, കർണന്റെ പുനഃപരിശോധനാ ഹർജി ഉടൻ പരിഗണിക്കണമെന്ന അപേക്ഷ തള്ളിയ സുപ്രീംകോടതി, നിരന്തരം ഈ വിഷയം ഉന്നയിക്കുന്ന അഭിഭാഷകനോട് ഇനിയും അതിനു മുതിർന്നാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് കർശന മുന്നറിയിപ്പും നൽകിയിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments