Webdunia - Bharat's app for daily news and videos

Install App

ഗൗട്ടെങ്ങില്‍ ഒരു സ്ത്രീയും 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ പ്രസ്താവന

ശ്രീനു എസ്
വ്യാഴം, 10 ജൂണ്‍ 2021 (19:17 IST)
കഴിഞ്ഞ ദിവസം പ്രചരിച്ച വാര്‍ത്ത ആയിരുന്നു ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങില്‍ ഒരു സ്ത്രീ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നത്. ഗോസിയാം തമാര എന്ന സ്ത്രീ 7 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികള്‍ക്കും ജന്മം നല്‍കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഗൗട്ടെങ്ങില്‍ ഒരു സ്ത്രീയും 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രവിശ്യയിലെ സര്‍ക്കാര്‍ വ്യക്തമാക്കി. 
 
സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയെങ്കിലും കുടുംബം 10 കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ചിലര്‍ പറയുന്നുണ്ട്. സര്‍ക്കാരിന്റെ പ്രസ്താവന നെറ്റിസണ്‍മാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഈമാസം 27 മുതല്‍

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments