Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മകള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത് മാതാവ്

മകള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത് മാതാവ്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 6 ജനുവരി 2023 (09:51 IST)
മകള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത് മാതാവ്. അമേരിക്കയിലെ വാഷിംഗ്ടണിലാണ് സംഭവം. കേന്‍ഡ്ര ഗെയില്‍ ലിക്കാരി എന്ന യുവതിയാണ് തന്റെ മകള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നടത്തിയത്. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പോലീസ് ഇക്കാര്യം തിരിച്ചറിഞ്ഞത്. തന്റെ മെസ്സേജുകളുടെ ഉറവിടം കണ്ടെത്താതിരിക്കാന്‍ പ്രതിയായ മാതാവ് വിപിഎന്‍ കണക്ഷന്‍ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. കൗമാരക്കാരാണ് മെസ്സേജുകള്‍ അയക്കുന്നതെന്ന പ്രതീതി ഉണ്ടാക്കാന്‍ അത്തരം ഭാഷയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും ശമ്പളത്തിന് അര്‍ഹത ഇല്ലെന്നും ഹൈക്കോടതി