Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ അതിർത്തിക്ക് സമീപം യുദ്ധ ടാങ്ക് പരീക്ഷണവുമായി ചൈന

ഇന്ത്യൻ അതിർത്തിക്ക് സമീപം യുദ്ധ ടാങ്ക് പരീക്ഷണവുമായി ചൈന

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (19:54 IST)
അതിർത്തിക്ക് സമീപം യുദ്ധ ടാങ്ക് ഉപയോഗിച്ച് ചൈന. ഇന്ത്യൻ അതിർത്തിക്ക് സമീപം ടിബറ്റിൽ ഭാരം കുറഞ്ഞ യുദ്ധ ടാങ്കിന്റെ പരീക്ഷണം നടത്തിയത്.

35ടണുള്ള ടാങ്ക് ഉപയോഗിച്ച് ചൈനീസ് സൈന്യം വിവിധ തരത്തിലുള്ള നീക്കങ്ങളും അഭ്യാസങ്ങളും മേഖലയിൽ നടത്തി.

പുതിയ നീക്കം ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചൈനീസ് സൈനിക വക്താവ് മറുപടി നല്‍കുകയും ചെയ്‌തു. പരീക്ഷണം ഒരു രാജ്യത്തെ പ്രത്യേകം ലക്ഷ്യംവച്ചല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സ്ഥിഗതികള്‍ മോശമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചുവെന്നും ഇവർ പിൻമാറിയാൽ മാത്രമേ ചർച്ചയ്ക്കുള്ളൂവെന്നുമാണ് ചൈനയുടെ നിലപാട്.

എന്നാല്‍, ചൈനയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് ഇന്ത്യ. നയതന്ത്രതലത്തിൽ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments