Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ സാന്നിധ്യത്തില്‍ ആഞ്ഞടിച്ച് മോഹന്‍ലാല്‍; ലാലിന്റെ ആദ്യ പ്രതികരണം പുറത്ത്

ദിലീപിന്റെ സാന്നിധ്യത്തില്‍ ആഞ്ഞടിച്ച് മോഹന്‍ലാല്‍; ലാലിന്റെ ആദ്യ പ്രതികരണം പുറത്ത്

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (19:06 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മോഹന്‍ലാല്‍ രംഗത്ത്. കലുഷിതമായ അവസ്ഥ താരസംഘടനയായ അമ്മ മറികടക്കും. ഈ പ്രതിസന്ധി മറിടകടക്കാനുള്ള ശേഷി സംഘടനയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താരസംഘടനയ്ക്ക് ഇത്തരം അവസ്ഥകള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത പുതിയ തിയറ്റര്‍ സംഘടന ഫിയോകിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ലാലിന്റെ പ്രതികരണം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആദ്യമായാണ് മോഹന്‍ലാല്‍ പ്രതികരിക്കുന്നത്.

അതേസമയം, അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനു ശേഷം കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments