Webdunia - Bharat's app for daily news and videos

Install App

ഓസ്ട്രേലിയയിൽ പ്രാര്‍ത്ഥനാ ചടങ്ങിനിടെ മലയാളി വൈദികന് കുത്തേറ്റു

ആസ്ട്രേലിയയിൽ കുർബാനക്കിടെ മലയാളി വൈദികന് കുത്തേറ്റു

Webdunia
ഞായര്‍, 19 മാര്‍ച്ച് 2017 (16:08 IST)
ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു. പള്ളിയിലെ കുർബാനക്കിടെയാണ് വൈദികനായ ഫാ. ടോമി കളത്തൂർ മാത്യു(48)വിന് കഴുത്തിന് കുത്തേറ്റത്.  ഗുരുതരമായി പരിക്കേറ്റ വൈദികനെ നോർത്ത് ഫോക്നറിലെ ദ നോർത്തേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവാലയത്തിൽ പ്രാർഥനയ്ക്കായി വിശ്വാസികൾ സമ്മേളിച്ചിരിക്കെയാണ് ആക്രമണം നടന്നത്.  
 
ഞായറാഴ്ച കുർബാനയ്ക്കായി ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അക്രമി വൈദികനടുത്തേക്ക് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ച ശേഷമാണ് വൈദികനെ കുത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. അറുപത് വയസിനു മുകളിലുള്ള വ്യക്തിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാളെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. 
 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments