Webdunia - Bharat's app for daily news and videos

Install App

മകനെ വെളുത്ത ഡോക്ടർ പരിശോധിച്ചാൽ മതി; കനേഡിയൻ യുവതിയുടെ വീഡിയോ വൈറലാകുന്നു !

ആശുപത്രിയിലെത്തിയ കനേഡിയൻ യുവതിയുടെ ആവശ്യം എന്താണെന്ന് അറിയണോ?

Webdunia
വെള്ളി, 23 ജൂണ്‍ 2017 (10:19 IST)
മകനെ പരിശോധിക്കാൻ വെളുത്ത ഡോക്ടർ തന്നെ വേണമെന്ന് കനേഡിയന്‍ യുവതിയുടെ വീഡിയോ വൈറലാകുന്നു. കാനഡയിലെ ഒരു ക്ലിനിക്കിലാണ് സംഭവം നടന്നത്. ബ്രൗണ്‍ നിറമുള്ള പല്ലുകളുള്ളതു ഇംഗ്ലീഷ് സംസാരിക്കാത്ത ഡോക്ടർ തന്റെ മകനെ പരിശോധിക്കണ്ടയെന്നാണ് അമ്മയുടെ ആവശ്യം. 
 
കൂടാതെ തന്റെ മകനെ ചികിത്സിക്കാൻ വെളുത്ത നിറമുള്ള ഡോക്ടറ്‍ മതിയെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.  ഇത്രയും വലിയൊരു ആശുപത്രിയിൽ 'ഒരു വെളുത്ത ഡോക്ടര്‍ പോലും ഇല്ലേ..' എന്നും ഇവർ ചോദിക്കുന്നുണ്ട്. എന്നാൽ കനേഡിയൻ യുവതിയുടെ ആവശ്യം കേട്ട് പലരും ഞെട്ടി. യുവതിയുടെ വംശീയാധിക്ഷേപത്തില്‍ രോഷാകുലരായ ചിലര്‍, സ്ത്രീയോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments