അവതാര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ന്യൂസിലാന്‍ഡില്‍ പുനരാരംഭിക്കുന്നു

ശ്രീനു എസ്
വെള്ളി, 5 ജൂണ്‍ 2020 (16:04 IST)
അവതാര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ന്യൂസിലാന്‍ഡില്‍ പുനരാരംഭിക്കുന്നു. ലോക്ക് ഡൗണില്‍ ഇളവു വന്നതിനാലാണ് സംവിധായകന്‍ ജെയിംസ് കാമറൂണും സംഘവും ന്യൂസിലാന്‍ഡിലേക്ക് പോകുന്നത്. ഹോളീവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം. ന്യൂസിലാന്‍ഡില്‍ എത്തി പതിനാലുദിവസത്തെ ക്വാറന്റൈനിനു ശേഷമാകും ചിത്രീകരണം ആരംഭിക്കുന്നത്.
 
ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടുകള്‍ നേരത്തേ തന്നെ വൈറലായിരുന്നു. സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിക്കുന്നത് വെള്ളത്തിനടിയില്‍ വച്ചാണ്. നാലുവര്‍ഷത്തെ ചിത്രീകരണത്തിനു ശേഷം 2009ലാണ് അവതാര്‍ തിയേറ്ററിലെത്തിയിരുന്നത്. ഭൂമിയിലെ മനുഷ്യരുടെയും പണ്ടോര ഗ്രഹത്തിലെ നവി വംശരുടെയും കഥപറഞ്ഞ ചിത്രം ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. 2.7മില്യണ്‍ ഡോളറാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും സിനിമ വാരിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരിൽ 7 സീറ്റുകളിൽ വിജയമുറപ്പെന്ന് കോൺഗ്രസ്

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണമെന്ന് ഇന്ത്യ, പഴയസ്ഥിതി പുനസ്ഥാപിക്കണം

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക് 5,001 രൂപ

ആദ്യ രാത്രിയില്‍ ലൈംഗിക ബന്ധത്തിന് 90 ലക്ഷം രൂപ ആവശ്യപ്പെട്ട് വധു; വരന്റെ കുടുംബത്തോടൊപ്പം വീടിന് തീകൊളുത്താന്‍ ശ്രമം

വേനല്‍ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്; ഇന്നലെ മാത്രം ഉപയോഗിച്ചത് 12.16 ദശലക്ഷം യൂണിറ്റ്

അടുത്ത ലേഖനം
Show comments