Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും

Sabarimala
കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും. ഇന്നുവൈകുന്നേരമാണ് നടതുറക്കുന്നത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും കൊവിഡ് വാക്‌സിനേടുത്ത് വെര്‍ച്യുല്‍ ക്യൂ ബുക്കിങ് മുഖേന രജിസ്റ്റര്‍ ചെയ്തവര്‍ക്കും പ്രവേശനം ഉണ്ട്. 
 
നാളെ രാവിലെ മുതല്‍ 5000 ഭക്തര്‍ക്കാണ് പ്രവേശനം ഉള്ളത്. നേരത്തേ കര്‍ക്കിടക പൂജകള്‍ക്കായി പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നു. അഞ്ചുദിവസമാണ് കര്‍ക്കിടക മാസ പൂജകള്‍ ഉള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിന് അനുമതി