Webdunia - Bharat's app for daily news and videos

Install App

മൂലം നക്ഷത്രക്കാര്‍ പ്രീതിപ്പെടുത്തേണ്ടത് ഈ ദേവന്മാരെ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 നവം‌ബര്‍ 2022 (15:59 IST)
പുതുവര്‍ഷം ഗുണകരമാക്കുന്നതിന് മൂലം നക്ഷത്രക്കാര്‍ ശിവ ഭഗവാന്റെയും, മഹാ വിഷ്ണുവിന്റെയും, വിഘ്‌നേശ്വരന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. പക്കപ്പിറന്നാളുകള്‍തോറും ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ശിവന് കൂവളമാല സമര്‍പ്പിക്കുന്നത് ഗുണം ചെയ്യും.
 
പക്കപ്പിറന്നുളുകളില്‍ മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. ഭഗവാന് പാല്‍പ്പായസം സമര്‍പ്പിക്കുന്നതും നല്ലതാണ്. വീടുകളില്‍ ഗണപതി ഹോമം നടത്തുന്നത് മൂലം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹജ്ജ്: ഇതുവരെ ലഭിച്ചത് 15,261 അപേക്ഷകള്‍

മാവേലി വേഷം കെട്ടുന്നവരെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം!

ഓണം വാമനജയന്തി ആണോ? ഇതാണ് മിത്ത്

ഓണത്തിന്റെ ഐതിഹ്യം

ഗണപതിയെ സ്ത്രീ രൂപത്തിലും ആരാധിച്ചിരുന്നു; എന്താണ് ഉച്ഛിഷ്ട ഗണപതി

അടുത്ത ലേഖനം
Show comments