Webdunia - Bharat's app for daily news and videos

Install App

Online Ramayanam: രാമായണം ഓണ്‍ലൈനില്‍ വായിക്കാം - ഓണ്‍ലൈന്‍ രാമായണം ഇതാ

ജീവിത തിരക്കിനിടയില്‍ രാമായണ പാരായണത്തിനു സമയം ലഭിക്കാത്തവര്‍ ഏറെയാണ്

രേണുക വേണു
ശനി, 20 ജൂലൈ 2024 (08:10 IST)
Online Ramayanam

Read Online Ramayanam: കര്‍ക്കടക മാസത്തില്‍ രാമായണ പാരായണവും കേരളത്തില്‍ പതിവാണ്. കര്‍ക്കടകത്തിന്റെ ഇല്ലായ്മകളെയും ദോഷങ്ങളെയും മറികടക്കാന്‍ രാമായണ പാരായണ പുണ്യം കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം.
 
ജീവിത തിരക്കിനിടയില്‍ രാമായണ പാരായണത്തിനു സമയം ലഭിക്കാത്തവര്‍ ഏറെയാണ്. അതേപോലെ തന്നെ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും വീട് വിട്ട് നില്‍ക്കുന്നവര്‍ക്കും രാമായണം പാരായണം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് മലയാളം വെബ്ദുനിയ ഓണ്‍ലൈന്‍ രാമായണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 
താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ രാമായണത്തിലെത്താം. കര്‍ക്കടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യേണ്ട ഭാഗം ലഭിക്കാന്‍ ഓരോ തീയതികളില്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും.
 
ഓണ്‍ലൈന്‍ രാമായണം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അരിമ്പൂര്‍ പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 തിയതികളില്‍

അടുത്ത ലേഖനം
Show comments