Webdunia - Bharat's app for daily news and videos

Install App

Krishna Janmashtami Wishes in Malayalam: ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകള്‍ മലയാളത്തില്‍

ശ്രീകൃഷ്ണന്റെ ജന്മദിവസത്തിന്റെ അനുസ്മരണമാണ് ജന്മാഷ്ടമി

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2022 (08:29 IST)
Krishna Janmashtami Wishes in Malayalam: ഹിന്ദു കലണ്ടര്‍ പ്രകാരം ഭദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമി നാളിലാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണന്റെ ജന്മദിവസത്തിന്റെ അനുസ്മരണമാണ് ജന്മാഷ്ടമി. കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി എന്നാണ് അറിയപ്പെടുന്നത്. ജന്മാഷ്ടമി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം...
 
ഈ ജന്മാഷ്ടമി ദിവസം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഐശ്വര്യവും സമാധാനവും പ്രധാനം ചെയ്യട്ടെ. കൃഷ്ണഭഗവാന്‍ എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഏവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍ ! 
 
കൃഷ്ണ ഭഗവാന്റെ ജന്മദിനം നാം ആഘോഷിക്കുകയാണ്. ഏവര്‍ക്കും ഈ നല്ല ദിവസത്തിന്റെ ആശംസകള്‍ നേരുന്നു ! 
 
കൃഷ്ണ ചിന്തകളാല്‍ നിങ്ങളുടെ മനസ്സില്‍ എന്നും സന്തോഷവും സമാധാനവും കളിയാടട്ടെ. ഈ പുണ്യദിനം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം. ഏവര്‍ക്കും കൃഷ്ണ ജന്മാഷ്ടമിയുടെ ആശംസകള്‍ ! 
 
ജയ് ശ്രീ കൃഷ്ണ ! എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കും പരിഹാരം കാണാന്‍ കൃഷ്ണ ഭഗവാനോട് പ്രാര്‍ത്ഥിക്കാം. അവിടുന്ന് നിങ്ങള്‍ക്ക് ഉത്തരമരുളും. ഏവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍ ! 
 
ഈ നല്ല ദിനം കൃഷ്ണ ലീലകളാല്‍ മുഖരിതമാക്കാം. ശ്രീകൃഷ്ണ ഭഗവാന്‍ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ! 
 
സത്യത്തിന്റെ നീതിയുടെയും പാതയില്‍ സഞ്ചരിക്കാന്‍ കൃഷ്ണ ഭഗവാന്‍ എന്നും അനുഗ്രഹമരുളട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ആശംസകള്‍ ! 
 
കൃഷ്ണ ഭഗവാന്‍ ആരോഗ്യവും സമ്പത്തും സമാധാനവും നല്‍കി നിങ്ങളുടെ ജീവിതങ്ങളെ ധന്യമാക്കട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകള്‍ ! 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും, മാളികപ്പുറത്ത് വാസുദേവന്‍ നമ്പൂതിരി

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അടുത്ത ലേഖനം
Show comments