Webdunia - Bharat's app for daily news and videos

Install App

ഗുരുവായൂര്‍ മേല്‍ശാന്തി തെരഞ്ഞെടുപ്പ് നാളെ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (17:07 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കുള്ള പുതിയ മേല്‍ശാന്തിയെ നാളെ തിരഞ്ഞെടുക്കും. ഇത്തവണ 40 അപേക്ഷകരാണ് ഉള്ളത്. ഇവര്‍ നാളെ രാവിലെ എട്ടരക്ക് ആരംഭിക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. യോഗ്യതനേടുന്ന അപേക്ഷകരുടെ പേരുകള്‍ എഴുതി വെള്ളി കുംഭത്തിലാക്കി നറുക്കിട്ടെടുക്കും. 
 
ഉച്ചപ്പൂജ കഴിഞ്ഞ് നട തുറന്ന ശേഷം ഗുരുവായൂരപ്പനു മുന്നില്‍ നമസ്‌കാര മണ്ഡപത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയാണ് നറുക്കെടുക്കുക. പുതിയ മേല്‍ശാന്തി ക്ഷേത്രത്തില്‍ 12 ദിവസത്തെ ഭജനം പൂര്‍ത്തിയാക്കി ഈ മാസം 30 ന് രാത്രി അത്താഴപൂജക്ക് ശേഷം ചുമതലയേല്‍ക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹജ്ജ്: ഇതുവരെ ലഭിച്ചത് 15,261 അപേക്ഷകള്‍

മാവേലി വേഷം കെട്ടുന്നവരെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം!

ഓണം വാമനജയന്തി ആണോ? ഇതാണ് മിത്ത്

ഓണത്തിന്റെ ഐതിഹ്യം

ഗണപതിയെ സ്ത്രീ രൂപത്തിലും ആരാധിച്ചിരുന്നു; എന്താണ് ഉച്ഛിഷ്ട ഗണപതി

അടുത്ത ലേഖനം
Show comments